Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മംഗളൂരുവിൽ 12 പി.എഫ്.ഐ ഓഫിസുകൾ പൂട്ടി സീൽ ചെയ്ത് പൊലീസ്

text_fields
bookmark_border
PFI telengana office 89
cancel

മംഗളൂരു: കേന്ദ്ര സർക്കാർ നിരോധനത്തിന് പിന്നാലെ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെയും അനുബന്ധ സംഘടനകളുടെയും 12 ഓഫിസുകൾ മംഗളൂരു പൊലീസ് പൂട്ടി സീൽ ചെയ്തു.10 പി.എഫ്.ഐ ഓഫിസുകളും കാമ്പസ് ഫ്രണ്ട്, ഇൻഫർമേഷൻ ഓഫിസുകളുമാണ് സീൽചെയ്തത്.

കസബ ബങ്കര, ചൊക്കബെട്ടു, കാട്ടിപ്പള്ള, അഡൂർ, കിണ്ണിപ്പദവ്, കെ.സി.റോഡ്, ഇനോളി, മല്ലൂർ, നെല്ലിക്കായ് റോഡ്, കുദ്രോളി എന്നിവിടങ്ങളിലാണ് പി.എഫ്.ഐ ഓഫിസുകൾ പ്രവർത്തിച്ചിരുന്നത്. കാമ്പസ് ഫ്രണ്ട് ഓഫിസ് ബന്തർ അസീസുദ്ദീൻ റോഡിലും ഇൻഫർമേഷൻ ഓഫിസ് റാവു ആന്റ് റാവു റോഡിലുമാണ് പ്രവർത്തിച്ചിരുന്നത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police have locked and sealed 12 PFI offices in Mangalore
Next Story