Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 'കഞ്ചാവ് വില്പനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു'
text_fieldsbookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് കേസുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന് ജില്ല പൊലീസ് സൂപ്രണ്ട് ഹരി കിരൺ പ്രസാദ്. ഇതുവരെ 59 ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. തമിഴ്നാട് ഡി.ജി.പി. സൈലേന്ദ്ര ബാബുവിന്റെ ഉത്തരവനുസരിച്ചാണ് പുതിയ നടപടി.
ജില്ലയിൽ നിലവിൽ 132 കഞ്ചാവ് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 235 പേരെ അറസ്റ്റ് ചെയ്തു. 91 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എസ്.പി. പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

