Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയുപിയിൽ വെടി​െവപ്പ്​...

യുപിയിൽ വെടി​െവപ്പ്​ തുടരുന്നു; ഗുണ്ടാ ലിസ്​റ്റിലുള്ള ഒരാൾക്ക്​ പരിക്ക്​

text_fields
bookmark_border
gun-shooting
cancel

സിതാപുർ: ഉത്തർപ്രദേശിലെ സിതാപൂരിൽ പൊലീസ്​ വെടി​െവപ്പിൽ ഗുണ്ടാ ലിസ്​റ്റിലുള്ള ഒരാൾക്ക്​ പരിക്കേറ്റു​. ഗ്രാമ മുഖ്യനെ കൊന്ന കേസിൽ പൊലീസ്​ തിരയുന്ന രോഹിത്​ സിങ്​ എന്നയാൾക്കാണ്​ പരിക്കേറ്റത്​. തെലങ്കാന സ്​റ്റേഷൻ ഹെഡ്​ ഒാഫീസറുടെ നേതൃത്തിൽ നൈറ്റ്​  പട്രോളിങ്​ നടത്തുന്നതിനിടെ രോഹിത്​ സിങടക്കമുള്ള മൂന്നംഗ സംഘം പൊലീസിന്​ നേരെ വെടിയുതിർത്തു.

ഇതിന്​ പ്രത്യാക്രമണം നടത്തുന്നതിനിടെയാണ്​ രോഹിതിന്​ പരിക്ക്​ പറ്റിയത്​. രോഹിതി​​െൻറ തലക്ക്​ പൊലീസ്​ 10,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന രണ്ട്​ ​പേരെ കണ്ടെത്താൺ സമീപ പ്രദേശങ്ങളിൽ പൊലീസ്​ തിരച്ചിൽ നടത്തുന്നുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeencountermalayalam newsSitapurUttar Pradesh
News Summary - Police encounter at UP's Sitapur, one injured - india news
Next Story