Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മയക്കുമരുന്ന് വിതരണം ചെയ്ത പൊലീസ് കോൺസ്റ്റബിളും സഹായിയും പിടിയിൽ

text_fields
bookmark_border
Crime News
cancel

ന്യൂഡൽഹി: ദേശീയ തലസ്ഥാനത്തും സമീപ നഗരങ്ങളിലും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിന്റെ ഭാ​ഗമാണെന്നാരോപിച്ച് ഡൽഹി പൊലീസ് കോൺസ്റ്റബിളും കൂട്ടാളിയും പിടിയിൽ. വ്യാഴാഴ്ച ജാഫ്രാബാദ് മെട്രോ സ്റ്റേഷന് സമീപത്ത് നിന്ന് ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഒരു കോടി രൂപ വിലമതിക്കുന്ന ഒരു കിലോ​ഗ്രാം എം.‍ഡി.എം.എ വിതരണം ചെയ്യുന്നതിനിടെയായിരുന്നു ഇരുവരും പിടിയിലായത്. സംഭവത്തിൽ ഇരുവരെയും ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police constable and aid arrested for distributing MDMA
Next Story