Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസന്ദേശ്ഖലിയിൽ പൊലീസ്...

സന്ദേശ്ഖലിയിൽ പൊലീസ് ക്യാമ്പ് ആക്രമിച്ചു; കോൺസ്റ്റബിളിന് പരിക്ക്

text_fields
bookmark_border
Sandeshkhali
cancel

കൊ​ൽ​ക്ക​ത്ത: നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് ജി​ല്ല​യി​ലെ സ​ന്ദേ​ശ്ഖ​ലി​യി​ൽ മൂ​ന്നം​ഗ സം​ഘം ന​ട​ത്തി​യ പൊ​ലീ​സ് ക്യാ​മ്പ് ആ​ക്ര​മ​ണ​ത്തി​ൽ കോ​ൺ​സ്റ്റ​ബി​ളി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. സ​ന്ദീ​പ് സാ​ഹ എ​ന്ന കോ​ൺ​സ്റ്റ​ബി​ളാ​ണ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​ത്. തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സി​ന്റെ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. മ​റ്റ് ര​ണ്ട് പൊ​ലീ​സു​കാ​ർ​ക്ക് നി​സ്സാ​ര പ​രി​ക്കു​ണ്ട്. സ​ന്ദീ​പ് സാ​ഹ​യും പ്ര​തി​ക​ളും ത​മ്മി​ൽ നേ​ര​ത്തെ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് ആ​ക്ര​മ​ണ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്ന് ക​രു​തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constableInjuredSandeshKhali
News Summary - Police camp attacked in Sandeshkhali; Constable injured
Next Story