Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസമരം...

സമരം അവസാനിപ്പിക്കണമെന്ന്​ പൊലീസ്​; തുടരുമെന്ന്​ ശാഹീൻബാഗ്​ സമരക്കാർ

text_fields
bookmark_border
സമരം അവസാനിപ്പിക്കണമെന്ന്​ പൊലീസ്​; തുടരുമെന്ന്​ ശാഹീൻബാഗ്​ സമരക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ്​ 19 വൈ​റ​സ്​ ഭീ​ഷ​ണി ചൂ​ണ്ടി​ക്കാ​ട്ടി പൗ​ര​ത്വ ​ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ന​ട​ ക്കു​ന്ന രാ​പ്പ​ക​ൽ സ​മ​രം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന ഡ​ൽ​ഹി പൊ​ലീ​സി​​െൻറ ആ​വ​ശ്യം ത​ള്ളി ശാ​ഹീ​ൻ​ബാ​ഗി​ലെ സ്​​ത്രീ​ക​ൾ.
ഡ​ൽ​ഹി​യി​ൽ 50ല​ധി​കം ആ​ളു​ക​ൾ ഒ​ത്തു​കൂ​ട​രു​തെ​ന്ന ഡ​ൽ​ഹി സ​ർ​ക്കാ​റി​​െൻറ ഉ​ത്ത​ര​വ്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ പൊ​ലീ​സ്​ സ​മ​രം അ​വ​സാ​നി​പ്പി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഇ​തി​നാ​യി സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ള​ൻ​റി​യ​ർ​മാ​രു​മാ​യും പ്ര​ദേ​ശ​ത്തെ റ​സി​ഡ​ൻ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യും ചൊ​വ്വാ​ഴ്​​ച പൊ​ലീ​സ്​ ച​ർ​ച്ച ന​ട​ത്തി. എ​ന്നാ​ൽ, വൈ​റ​സ്​ ബാ​ധ ത​ട​യാ​നു​ള്ള മു​ൻ​ക​രു​ത​ൽ സീ​ക​രി​ച്ച്​ സ​മ​ര​വു​മാ​യി മു​േ​ന്നാ​ട്ടു​പോ​കു​മെ​ന്ന നി​ല​പാ​ടാ​ണ്​ പ്ര​തി​ഷേ​ധ​ക്കാ​ർ സ്വീ​ക​രി​ച്ച​ത്.

40 മു​ത​ൽ 44 വ​രെ സ്​​ത്രീ​ക​ൾ​മാ​ത്രം ഒ​രു​സ​മ​യം സ​മ​ര​പ്പ​ന്ത​ലി​ലു​ണ്ടാ​വും. ഇ​വ​ർ​ക്ക്​ മാ​സ്​​കും കൈ ​ശു​ദ്ധീ​ക​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും വ​ള​ൻ​റി​യ​ർ​മാ​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsShaheen Bagh
News Summary - police ask to stop shaheen bagh strike
Next Story