ഇന്‍ഡോര്‍: ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒമ്പതുപേര്‍ അറസ്റ്റിലായി. ഇവരില്‍ ആറുപേരും വിദ്യാര്‍ഥികളാണ്.
ആയിരക്കണക്കിന് രൂപ, 12 മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ് എന്നിവ കണ്ടെടുത്തു.
ഖജ്‌റാന പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. കത്‌നി സ്വദേശികളായ ഇവര്‍ ഇന്‍ഡോറിലാണ് വാതുവെപ്പ് കേന്ദ്രം സജ്ജീകരിച്ചിരുന്നത്.