Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അസ്സലാമു അലൈക്കും'...

'അസ്സലാമു അലൈക്കും' പറഞ്ഞത്​ ​ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ അ​ഭി​സം​ബോ​ധ​ന ​ചെയ്യാനെന്ന്​; ശർജീൽ ഇമാമിനെതിരെ പൊലീസ്​

text_fields
bookmark_border
അസ്സലാമു അലൈക്കും പറഞ്ഞത്​ ​ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ അ​ഭി​സം​ബോ​ധ​ന ​ചെയ്യാനെന്ന്​; ശർജീൽ ഇമാമിനെതിരെ പൊലീസ്​
cancel

ന്യൂ​ഡ​ൽ​ഹി: ജെ.​എ​ൻ.​യു വി​ദ്യാ​ർ​ഥി ശ​ർ​ജീ​ൽ ഇ​മാം 'അ​സ്സ​ലാ​മു അ​ലൈ​ക്കും'​ എ​ന്നു​ പ​റ​ഞ്ഞ്​ പൗ​ര​ത്വ​സ​മ​ര​ത്തെ അ​ഭി​വാ​ദ്യം ചെ​യ്​​ത​ത് കു​റ്റ​മാ​ക്കി ഡ​ൽ​ഹി പൊ​ലീ​സ്. ഒ​രു പ്ര​ത്യേ​ക സ​മു​ദാ​യ​ത്തെ​യാ​ണ്​ ശ​ർ​ജീ​ൽ അ​ഭി​സം​ബോ​ധ​ന ചെ​യ്​​ത​തെ​ന്ന്​​ മ​ന​സ്സി​ലാ​ക്കാ​ൻ അ​തു​ മാ​ത്രം മ​തി​യെ​ന്നും പൊ​ലീ​സ്​ ആ​രോ​പി​ച്ചു.

ജാ​മ്യാ​പേ​ക്ഷ ത​ള്ള​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ട​ സ്​​പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ അ​മി​ത്​ പ്ര​സാ​ദ്​ പ്ര​സം​ഗം കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ജ​ന​രോ​ഷം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നു​ പ​റ​ഞ്ഞ്​ ജ​ന​ത്തെ പ്ര​കോ​പി​പ്പി​ക്കാ​ൻ ശ​ർ​ജീ​ൽ ശ്ര​മി​ച്ചെ​ന്നും പൊ​ലീ​സ്​ കു​റ്റ​പ്പെ​ടു​ത്തി. ശ​ർ​ജീ​ൽ പോ​ക്ക​റ്റ​ടി​ക്കാ​ര​േ​നാ ചെ​റു​കി​ട മ​യ​ക്കു​മ​രു​ന്ന്​ വി​ൽ​പ​ന​ക്കാ​ര​നോ അ​െ​ല്ല​ന്നും അ​ഞ്ചു ഭാ​ഷ​ക​ള​റി​യു​ന്ന പ്ര​സം​ഗ പാ​ട​വ​മു​ള്ള ആ​ളാ​ണെ​ന്നും ജ​ന​ങ്ങ​ളി​ൽ അ​തു പ്ര​ത്യാ​ഘാ​ത​മു​ണ്ടാ​ക്കു​മെ​ന്നും പ്രോ​സി​ക്യൂ​ട്ട​ർ വാ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjeel Imam
News Summary - Police against Sharjeel Imam
Next Story