Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ ഭാര്യ യശോദ...

മോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തിൽ പരിക്ക്

text_fields
bookmark_border
മോദിയുടെ ഭാര്യ യശോദ ബെന്നിന് വാഹനാപകടത്തിൽ പരിക്ക്
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭാ​ര്യ യ​ശോ​ദ ബെ​ന്നി​ന്​ കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്ക്. കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രു ബ​ന്ധു കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ സു​ര​ക്ഷ ക​മാ​ൻ​ഡോ അ​ട​ക്ക​മു​ള്ള​വ​ർ​ക്കും പ​രി​ക്കേ​റ്റു.  രാ​ജ​സ്ഥാ​നി​ലെ ചി​റ്റോ​ർ​ഗ​ഡ്​ ജി​ല്ല​യി​ലെ ക​ട്ടു​ണ്ട​യി​ൽ കോ​ട്ട-​ചി​റ്റൂ​ർ ഹൈ​വേ​യി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ 10 മ​ണി​യോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. യ​ശോ​ദ​യു​ടെ ബ​ന്ധു ബ​സ​ന്ത്​ ബാ​യി മോ​ദി (67) ആ​ണ്​ മ​ര​ണ​പ്പെ​ട്ട​ത്. 

ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ മു​േ​മ്പ പോ​യ ട്ര​ക്ക്​ പെ​െ​ട്ട​ന്ന്​ ബ്രേ​ക്കി​ട്ട​പ്പോ​ൾ പി​ന്നി​ലി​ടി​ച്ചാ​ണ്​ അ​പ​ക​ടം.  ഏ​ഴു​പേ​ർ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്നു. കാ​ർ പൂ​ർ​ണ്ണ​മാ​യും ത​ക​ർ​ന്നു. യ​ശോ​ദ​യു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മ​ല്ല. ബ​സ​ന്ത്​ ബാ​യി​യു​ടെ ഭാ​ര്യ വി​മ​ല, ക​മാ​ൻ​ഡോ യ​തേ​ന്ദ്ര, ബ​ൻ​സി എ​ന്ന അ​ഞ്ച്​ വ​യ​സ്സു​കാ​രി എ​ന്നി​വ​രെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ന​ൽ​കി വി​ട്ട​യ​ച്ചു. അ​പ​ക​ട​ക​ര​മാ​യി ഒാ​ടി​ച്ച ട്ര​ക്ക്​ ഡ്രൈ​വ​റാ​ണ്​ അ​പ​ക​ട​ത്തി​ന്​ കാ​ര​ണ​മെ​ന്നാ​ണ് വി​വ​രം.  ഡ്രൈ​വ​ർ ഝാ​ർ​ഖ​ണ്ഡി​ലെ ഹ​സാ​രി​ബാ​ഗ്​​ സ്വ​ദേ​ശി പൂ​ര​ൻ യാ​ദ​വി​നെ പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. 

ബു​ധ​നാ​ഴ്​​ച പാ​ർ​ല​മ​​െൻറി​ൽ രാ​ഷ്​​ട്ര​പ​തി​യു​ടെ പ്ര​സം​ഗ​ത്തി​നു​ള്ള ന​ന്ദി പ്ര​മേ​യ ച​ർ​ച്ച​ക്ക്​ മ​റു​പ​ടി പ​റ​ഞ്ഞ മോ​ദി ഇ​രു​സ​ഭ​ക​ളി​ലും ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​പ​ക​ട​ത്തെ​ക്കു​റി​ച്ച്​  പ്ര​തി​ക​രി​ച്ചി​ല്ല. ബി.​ജെ.​പി നേ​താ​ക്ക​ളും മൗ​നം പാ​ലി​ച്ചു. സ​ഹോ​ദ​ര​ൻ അ​ശോ​ക്​ മോ​ദി​ക്കൊ​പ്പം മെ​ഹ്​​സാ​ന ജി​ല്ല​യി​ലെ ഉ​ഞ്ച ടൗ​ണി​ൽ താ​മ​സി​ക്കു​ന്ന യ​ശോ​ദ ബെ​ൻ കോ​ട്ട​യി​ൽ ഒ​രു പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാ​ൻ പോ​വു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modiprime ministerJashodabenmalayalam newsModi's WifeRajasthan Accident
News Summary - PM narendra modi's Wife Jashodaben Injured In Accident In Rajasthan -India News
Next Story