Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി​.ജെ.പി...

ബി​.ജെ.പി ഫ​ണ്ടി​ലേ​ക്ക് 2,000 രൂ​പ സം​ഭാ​വ​ന ന​ല്‍​കി പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
modi
cancel

ന്യൂ​ഡ​ല്‍​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ ബി​.ജെ.​പി ഫ​ണ്ടി​ലേ​ക്ക് 2,000 രൂ​പ സം​ഭാ​വ​ന ന​ല്‍​കി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വി​ക​സി​ത ഭാ​ര​തം കെ​ട്ടി​പ്പ​ടു​ക്കാ​നാ​യി എ​ല്ലാ​വ​രും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന ആ​ഹ്വാ​ന​ത്തോ​ടെ​യാ​ണ് ഫ​ണ്ട് ന​ല്‍​കി​യ​തി​ന്‍റെ ര​സീ​ത് ഉ​ള്‍​പ്പെ​ടു​ന്ന പോ​സ്റ്റ് എ​ക്സി​ല്‍ മോ​ദി പ​ങ്കു​വ​ച്ച​ത്.

‘ബി.ജെ.പിക്ക് സംഭാവന നൽകാനും വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾക്ക് ശക്തിപകരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്’ മോദി എക്‌സിൽ എഴുതി.

രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍​ക്ക് സം​ഭാ​വ​ന ന​ല്‍​കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ 2018 ല്‍ ​കൊ​ണ്ടു​വ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ബോ​ണ്ട് പ​ദ്ധ​തി ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള സു​പ്രീം കോ​ട​തി വി​ധി ഫെ​ബ്രു​വ​രി 15 നാ​ണു​ണ്ടാ​യ​ത്. അ​സ്സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ ഡെ​മോ​ക്രാ​റ്റി​ക് റി​ഫോ​മ്‌​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്കു​പ്ര​കാ​രം 720 കോ​ടി​യോ​ളം രൂ​പ​യാ​ണ് 2022-23 കാ​ല​യ​ള​വി​ല്‍ ബി​.ജെ.പി​ക്ക് സം​ഭാ​വ​ന​യാ​യി ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.


ബി.ജെ.പിക്ക് 2000 രൂപ നൽകിയതി​െൻറ രസീതും മോദി പങ്കിട്ടു. മോദി സർക്കാർ കൊണ്ടുവന്ന ഇലക്ടറൽ ബോണ്ട് സുപ്രീം കോടതി നിരോധിച്ച് ആഴ്ചകൾക്ക് ശേഷമാണ് ബി.ജെ.പിക്ക് പണം സംഭാവന ചെയ്യാനുള്ള ആഹ്വാനം.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modibjp
News Summary - PM Narendra Modi urges 'everyone' to donate to BJP after giving Rs 2,000
Next Story