Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി നരേന്ദ്ര...

പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ഉപകരണമാണെന്ന് രാഹുൽ ഗാന്ധി

text_fields
bookmark_border
പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ഉപകരണമാണെന്ന് രാഹുൽ ഗാന്ധി
cancel

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അഴിമതിയുടെ ഉപകരണമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി.  മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പി.എൻ.ബി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട്  സംസാരിക്കുകയായിരുന്നു രാഹുൽ.

ആദ്യം നോട്ട് നിരോധനമെന്ന പേരിൽ ജനങ്ങളെ മോദി ബാങ്കിനു മുന്നിൽ ക്യൂ നിർത്തി. ഇതിനിടയിൽ വേണ്ടപ്പെട്ടവർക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരം നൽകി. പിന്നീടുള്ള കളികൾ ബാങ്കിന്‍റെ പിന്നണിയിലായിരുന്നു. തുടർന്ന് നീരവ് മോദിയുടെ ഉൗഴമായിരുന്നു.  കിട്ടിയ പണമത്രെയും കൊണ്ട് അയാൾ സ്ഥലം കാലിയാക്കിയെന്നും രാഹുൽ പറഞ്ഞു. നാളുകളായി കോൺഗ്രസ് ആവർത്തിക്കുന്നതും ഇത് തന്നെയാണ് മോദി  അഴിമതിക്കെതിരെ നിശ്ബദ്നാവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 
 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsinstrument of corruptionRahul Gandhi
News Summary - PM Narendra Modi is an instrument of corruption, says Rahul Gandhi-India News
Next Story