Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.കെ...

ബി.കെ ഹരിപ്രസാദിനെതിരായ പ്രധാനമന്ത്രിയുടെ പരാമർശം പാർലമെൻറ്​ രേഖകളിൽ നിന്ന്​ നീക്കം ചെയ്​തു

text_fields
bookmark_border
ബി.കെ ഹരിപ്രസാദിനെതിരായ പ്രധാനമന്ത്രിയുടെ പരാമർശം പാർലമെൻറ്​ രേഖകളിൽ നിന്ന്​ നീക്കം ചെയ്​തു
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ സ്​​ഥാ​ന​േ​ത്ത​ക്ക്​ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ്​ എം.​പി ബി.​കെ. ഹ​രി​പ്ര​സാ​ദി​നെ​തി​രെ പ്ര​ധാ​ന​മ​​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ അ​പ​കീ​ർ​ത്തി​ക​ര​മാ​യ പ​രാ​മ​ർ​ശം രാ​ജ്യ​സ​ഭാ രേ​ഖ​ക​ളി​ൽ​നി​ന്ന്​ നീ​ക്കി.  രാ​ജ്യ​സ​ഭ ചെ​യ​ർ​മാ​ൻ വെ​ങ്ക​യ്യ നാ​യി​ഡു​വാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം നീ​ക്കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​ക​ളി​ൽ​നി​ന്ന്​ നീ​ക്കു​ന്ന​ത്​ പാ​ർ​ല​മ​​െൻറി​​​െൻറ ച​രി​ത്ര​ത്തി​ൽ അ​ത്യ​പൂ​ർ​വ ന​ട​പ​ടി​യാ​ണ്​.  പു​തി​യ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ ഹ​രി​വം​ശ്​ നാ​രാ​യ​ൺ സി​ങ്ങി​നെ അ​നു​മോ​ദി​ച്ച്​ സം​സാ​രി​ക്കു​ന്ന​തി​നി​ട​യി​ലാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം. 

വെ​ള്ളി​യാ​ഴ്​​ച സ​ഭ സ​മ്മേ​ളി​ച്ച​പ്പോ​ൾ  ആ​ർ.​ജെ.​ഡി എം.​പി മ​നോ​ജ്​ കു​മാ​ർ ഝാ ​സ​ഭാ​ച​ട്ടം 238 ചൂ​ണ്ടി​ക്കാ​ണി​ച്ച്​  ഇൗ ​വി​ഷ​യ​മു​ന്ന​യി​ച്ചു. ന​രേ​ന്ദ്ര മോ​ദി, ഹ​രി​പ്ര​സാ​ദി​നെ  നി​ന്ദി​ക്കാ​നു​ള്ള ഉ​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​ത്തി​യ പ​രാ​മ​ർ​ശ​മാ​ണി​തെ​ന്നും പ​രി​ശോ​ധി​ച്ച്​ സ​ഭാ​രേ​ഖ​ക​ളി​ൽ​നി​ന്ന്​ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ച്ച്​ ആ​വ​ശ്യ​മെ​ങ്കി​ൽ നീ​ക്കു​മെ​ന്ന്​ രാ​ജ്യ​സ​ഭ അ​ധ്യ​ക്ഷ​ൻ വെ​ങ്ക​യ്യ നാ​യി​ഡു സ​ഭ​യെ അ​റി​യി​ച്ചു. 

തു​ട​ർ​ന്ന്​ മോ​ദി​യു​ടെ പ​രാ​മ​ർ​ശം സ​ഭാ​രേ​ഖ​ക​ളി​ൽ​നി​ന്ന്​ നീ​ക്കം​ചെ​യ്​െ​​ത​ന്ന്​ രാ​ജ്യ​സ​ഭ സെ​ക്ര​​േ​ട്ട​റി​യ​റ്റ്​ സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. മോ​ദി​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ബി.​കെ. ഹ​രി​പ്ര​സാ​ദ്​ അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.  പ്ര​ധാ​ന​മ​ന്ത്രി പ​ദ​വി​യു​ടെ  അ​ന്ത​സ്സ്​​ മോ​ദി ക​ള​ഞ്ഞു​കു​ളി​െ​ച്ച​ന്നും ഇ​ത്​ നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നും ഹ​രി​പ്ര​സാ​ദ്​ കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressNarendra ModiparliamentExpunged
News Summary - PM Modi's Remarks On Congress Leader In Parliament Expunged- India news
Next Story