Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിയുടെ...

മോദിയുടെ സഹോദരപു​ത്രി ഡൽഹിയിൽ കവർച്ചക്കിരയായി

text_fields
bookmark_border
damayanthi-modi
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സ​ഹോ​ദ​ര​പു​ത്രി ഡ​ൽ​ഹി ന​ഗ​ര​ത്തി​ൽ ക​വ​ർ​ച്ച​ക്കി​ര​യാ​യി. ശ​നി​യാ​ഴ്​​ച ഡ​ൽ​ഹി സി​വി​ല്‍ ലൈ​നി​ലു​ള്ള ഗു​ജ​റാ​ത്തി സ​മാ​ജ് ഭ​വ​ൻ ഗേ​റ്റി​നു സ​മീ​പ​ത്തു​വെ​ച്ച്​ മോ​ദി​യു​ടെ സ​േ​ഹാ​ദ​ര​​െൻറ മ​ക​ൾ ദ​മ​യ​ന്തി ബെ​ൻ പ​േ​ട്ട​ലി​​െൻറ ​പ​ഴ്സും മൊ​ബൈ​ലും ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ ത​ട്ടി​പ്പ​റി​ക്കു​ക​യാ​യി​രു​ന്നു.

വി​ല​പി​ടി​പ്പു​ള്ള ര​ണ്ട്​ ഫോ​ണു​ക​ളും 56,000 രൂ​പ​യും ന​ഷ്​​ട​മാ​യ​താ​യി യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.
വി​വി​ധ രേ​ഖ​ക​ളും ന​ഷ്​​ട​മാ​യി. അ​മൃ​ത്​​സ​ർ സ​ന്ദ​ർ​ശ​ന​ത്തി​നു​ശേ​ഷം ഡ​ൽ​ഹി​യി​ലെ​ത്തി​യ​താ​യി​രു​ന്നു യു​വ​തി. മൊ​ബൈ​ൽ ഫോ​ണു​ക​ളും ​ബാ​ഗു​ക​ളും ത​ട്ടി​പ്പ​റി​ക്കു​ന്ന സം​ഘം ഡ​ൽ​ഹി​യി​ൽ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്. സി.​സി.​ടി.​വി​യ​ട​ക്കം പ​രി​​ശോ​ധി​ച്ച്​ ന​ട​പ​ടി സീ​ക​രി​ച്ചു​വ​രു​ന്ന​താ​യി സി​വി​ൽ​ലൈ​ൻ ​െപാ​ലീ​സ്​ വ്യ​ക്ത​മാ​ക്കി.

മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​ർ​ക്കാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ​മൊ​ബൈ​ൽ ​േഫാ​ണ​ട​ക്കം വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ഷ്​​ട​മാ​യ​ത്​. ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ്​ മോ​ഷ​ണം ത​ട​യു​ന്ന​തി​നി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ക്കും മ​ല​യാ​ളി ന​ഴ്​​സി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia newsModi relativeDelhi snatchers
News Summary - PM Modi's niece mugged in Delhi, robbed of cash, phones-india news
Next Story