Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'മൊമോസ് കഴിക്കാന്‍...

'മൊമോസ് കഴിക്കാന്‍ എന്നെ ആരും ക്ഷണിച്ചില്ല'; തെരുവ് കച്ചവടക്കാരോട് മോദി

text_fields
bookmark_border
മൊമോസ് കഴിക്കാന്‍ എന്നെ ആരും ക്ഷണിച്ചില്ല; തെരുവ് കച്ചവടക്കാരോട് മോദി
cancel

ന്യൂഡല്‍ഹി: തന്നെ ആരും മൊമോസ് കഴിക്കാന്‍ ക്ഷണിച്ചില്ലെന്ന് തെരുവ് കച്ചവടക്കാരോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരുവ് കച്ചവടക്കാര്‍ക്കായുള്ള പ്രധാനമന്ത്രി ആത്മനിര്‍ഭര്‍ നിധി യോജനയുടെ ഉത്തര്‍ പ്രദേശിലെ ഗുണഭോക്താക്കളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോക്ഡൗണ്‍ സമയത്ത് തെരുവ് കച്ചവടക്കാര്‍ വളരെയധികം കഷ്ടപ്പെട്ടു. ഇപ്പോള്‍ അവരെ ശാക്തീകരിക്കേണ്ടത് നമ്മുടെ കടമയാണ്. പാവപ്പെട്ടവര്‍ക്ക് ബാങ്കിലേക്ക് പോകാന്‍ പോലും ധൈര്യമുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ബാങ്ക് അവരുടെ അടുത്തെത്തി -മോദി പറഞ്ഞു.

ഇതിനിടെയാണ് ഒരു കച്ചവടക്കാരനോട് മോദി മൊമോസിനെക്കുറിച്ച് പറഞ്ഞത്. വാരാണസിയില്‍ മൊമോസ് ഏറെ പ്രചാരത്തിലായത് ഞാന്‍ കേട്ടു. പക്ഷേ, ആരും എനിക്ക് മൊമോസ് തന്നില്ല -മോദി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPM SVANidhi Schememomos
Next Story