Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗാഭ്യാസ...

യോഗാഭ്യാസ വിഡിയോയുമായി മോദി

text_fields
bookmark_border
modi-yoga-video.jpg
cancel

ന്യൂ​ഡ​ൽ​ഹി: ​ലോ​ക്​​ഡൗ​ൺ മൂ​ല​മു​ള്ള സ്​​തം​ഭ​നാ​വ​സ്​​ഥ​ക്കും പ​ലാ​യ​ന​ത്തി​​െൻറ നോ​വു​ന്ന കാ​ഴ്​​ച ​ക​ൾ​ക്കു​മി​ട​യി​ൽ യോ​ഗാ​ഭ്യാ​സ വി​ഡി​യോ പ​ങ്കു​വെ​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. മോ​ദി​ യു​ടെ ആ​കാ​ര​മു​ള്ള​യാ​ൾ യോ​ഗ ശീ​ലി​പ്പി​ക്കു​ന്ന​തി​​െൻറ 3-ഡി ​അ​നി​മേ​ഷ​ൻ വി​ഡി​യോ​ക​ളാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ ന​ൽ​കി​യ​ത്.

ഞാ​യ​റാ​ഴ്​​ച ആ​കാ​ശ​വാ​ണി​യി​യു​ടെ ‘മ​ൻ കി ​ബാ​ത്തി’​ൽ പ​​ങ്കെ​ടു​ത്ത​പ്പോ​ൾ ചി​ല​ർ വ്യാ​യാ​മ ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ച്​ ചോ​ദി​ച്ച​തു മു​ൻ​നി​ർ​ത്തി​യാ​ണ്​ വി​ഡി​യോ പ​ങ്കു​വെ​ക്കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. യോ​ഗ നി​ങ്ങ​ളും പ​തി​വാ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

​​കൊ​റോ​ണ​യു​ടെ ഉ​ത്​​ക​ണ്​​ഠ​ക​ളി​ൽ രാ​ജ്യം നി​ൽ​ക്കു​േ​മ്പാ​ൾ മ​ന്ത്രി പ്ര​കാ​ശ്​ ജാ​വ്​​ദേ​ക്ക​ർ ടി.​വി​യി​ൽ രാ​മാ​യ​ണം കാ​ണു​ന്ന​തി​​െൻറ​യും മ​​ന്ത്രി ഹ​ർ​ഷ്​​വ​ർ​ധ​ൻ ഭാ​ര്യ​ക്കൊ​പ്പം പ​കി​ട ക​ളി​ക്കു​ന്ന​തി​​െൻറ​യും ചി​ത്ര​ങ്ങ​ൾ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​ത്​ ഏ​റെ ച​ർ​ച്ച​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsindia newsyoga video
News Summary - PM Modi with yoga video -india news
Next Story