Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിക്ക്​ 47ാം...

രാഹുൽ ഗാന്ധിക്ക്​ 47ാം പിറന്നാൾ; ആശംസകളുമായി മോദി

text_fields
bookmark_border
രാഹുൽ ഗാന്ധിക്ക്​ 47ാം പിറന്നാൾ; ആശംസകളുമായി മോദി
cancel

ന്യൂഡൽഹി: കോൺഗ്രസ്​ ഉപാധ്യാക്ഷൻ രാഹുൽ ഗാന്ധിക്ക്​ പിറന്നാൾ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ 47ാം പിറന്നാളാണ്​ ആഘോഷിക്കുന്നത്​. ‘‘ കോൺഗ്രസ്​ ഉപാധ്യാക്ഷൻ ശ്രീ രാഹുൽ ഗാന്ധിക്ക്​ പിറന്നാൾ ആശംസകൾ നേരുന്നു. ആയുർആരോഗ്യത്തോടെയിരിക്കാൻ പ്രാർഥിക്കുന്നുവെന്ന്​ മോദി ട്വീറ്റിലൂടെ ആശംസിച്ചു. 

ഉത്തർപ്രദേശിൽ കോൺഗ്രസ്​ നേതാക്കൾ രാഹുലി​​െൻറ പിറന്നാൾ ‘സങ്കൽപ്​ ദിവസമായി’ ആഘോഷിക്കുകയാണ്​. നിരവധി ആരാധകർ ട്വിറ്ററിലൂടെ രാഹുലിന്​ ആശംസകളുമായി എത്തി.

അവധി ആഘോഷിക്കുന്നതിനായി രാഹുൽ ഗാന്ധി ഇറ്റലിയിൽ മുത്തശ്ശിയുടെ വീട്ടിലാണുള്ളത്​. മധ്യപ്രദേശിൽ കാർഷിക പ്രക്ഷോഭത്തിൽ പ​െങ്കടുത്ത രാഹുൽ ഗാന്ധി, മന്ത്​സൗറിലെ ‘ഫോ​േട്ടാ സെക്​ഷനു’ശേഷം അവധി ആഘോഷിക്കുകയാണെന്ന ആരോപണം ഉയർന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiRahul Gandhi
News Summary - PM Modi wishes Rahul Gandhi on his 47th birthday
Next Story