Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PM Modi
cancel

അഞ്ചുവർഷം, മോദി സ​ന്ദർശിച്ചത്​ 58 രാജ്യങ്ങൾ; ചെലവ്​ 517 ​േകാടി

text_fields
bookmark_border

ന്യുഡൽഹി: അഞ്ചുവർഷത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി 58 രാജ്യങ്ങൾ സന്ദർശിച്ചതായി വിദേശകാര്യ മന്ത്രാലയം. 2015 മുതൽ 58 രാജ്യങ്ങൾ സന്ദർശിച്ചതായും ഇതിനായി 517.82 കോടി ചെലവായതായും വിദേശകാര്യമന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.

വിദേശ സന്ദർശനത്തിനിടെ വ്യാപാരം, നിക്ഷേപം, സാ​​േങ്കതികവിദ്യ, പ്രതിരോധ മേഖല എന്നിവയിൽ വിദേശ രാജ്യങ്ങളുമായി ചില ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു.

ഫെബ്രുവരിയിൽ യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപും സംഘവും ഇന്ത്യ സന്ദർശിച്ചപ്പോൾ കോവിഡ്​ പരിശോധനക്ക്​ വിധേയനായിരുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം രാജ്യസഭയിൽ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story