Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവാക്​സിൻ വിതരണം നാളെ...

വാക്​സിൻ വിതരണം നാളെ മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
വാക്​സിൻ വിതരണം നാളെ മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യും
cancel

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത്​ ശ​നി​യാ​ഴ്​​ച ആ​രം​ഭി​ക്കു​ന്ന ആ​ദ്യ​ഘ​ട്ട കോ​വി​ഡ്​ വാ​ക്​​സി​നേ​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്നും ആ​ദ്യ ദി​നം മൂ​ന്നു​ല​ക്ഷം പേ​ർ​ക്ക്​ വാ​ക്​​സി​ൻ ന​ൽ​കു​മെ​ന്നും നി​തി ആ​യോ​ഗ്​ അം​ഗം ഡോ. ​വി.​കെ. പോ​ൾ പ​റ​ഞ്ഞു. 3,000 കേ​ന്ദ്ര​ങ്ങ​ളി​ൽ​വെ​ച്ചാ​ണ്​ ശ​നി​യാ​ഴ്​​ച വാ​ക്​​സി​ൻ വി​ത​ര​ണം ചെ​യ്യു​ക. ഒ​ാ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും 100 പേ​ർ​ക്കാ​ണ്​ ന​ൽ​കു​ന്ന​ത്. വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ 5,000ത്തി​നു മു​ക​ളി​ലേ​ക്ക്​ ഉ​ട​ൻ ഉ​യ​ർ​ത്തും. സം​സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യ എ​ണ്ണ​ത്തി​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ വാ​ക്​​സി​ൻ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. 50 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്കും 50നു ​താ​ഴെ പ്രാ​യ​മു​ള്ള അ​സു​ഖ​മു​ള്ള​വ​ർ​ക്കും ഉ​ട​ൻ വാ​ക്​​സി​ൻ ന​ൽ​കാ​നാ​വു​മെ​ന്ന്​ ഡോ. ​പോ​ൾ അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വാ​ക്‌​സി​ൻ സ്വീ​ക​രി​ച്ച​വ​ർ​ക്കു​ണ്ടാ​കു​ന്ന പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ​ക്ക്​ ക​മ്പ​നി​ക​ളാ​യി​രി​ക്കും ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. വാ​ക്സി​ൻ വാ​ങ്ങ​ൽ ക​രാ​റി​ലാ​ണ് കേ​ന്ദ്രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

രാ​ജ്യ​ത്ത് നി​ല​വി​ലു​ള്ള പ്ര​തി​രോ​ധ കു​ത്തി​െ​വ​പ്പ്​ സം​ബ​ന്ധി​ച്ച എ​ല്ലാ നി​യ​മ​ങ്ങ​ളും കോ​വി​ഡ് വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തി​ലും ബാ​ധ​ക​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiCovid Vaccine​Covid 19
News Summary - PM Modi To Launch COVID-19 Vaccination tomorrow
Next Story