Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബിഹാറിൽ 12...

ബിഹാറിൽ 12 തെരഞ്ഞെടുപ്പ് റാലികളിൽ മോദി പങ്കെടുക്കും

text_fields
bookmark_border
ബിഹാറിൽ 12 തെരഞ്ഞെടുപ്പ് റാലികളിൽ മോദി പങ്കെടുക്കും
cancel

ന്യൂഡൽഹി: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി 12 റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഒക്ടോബർ 23ന് സസരാം, ഗയ, ഭഗൽപൂർ എന്നിവിടങ്ങളിലെ റാലികളിൽ പ്രവർത്തകരെ മോദി അഭിസംബോധന ചെയ്യും.

28ന് ദർഭംഗ, മുസാഫർപുർ, പറ്റ്ന എന്നിവിടങ്ങളിൽ പ്രചാരണ പരിപാടികളിൽ പ്രധാനമന്ത്രി പങ്കെടുക്കും.

ബി.ജെപി നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ആണ് തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്ക് മേൽനോട്ടം വഹിക്കുക.

Show Full Article
TAGS:Bihar election Narendra modi bjp 
Web Title - PM Modi to hold 12 rallies in poll-bound Bihar
Next Story