Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാതാവിനെ കണ്ട്​ അനുഗ്രഹം വാങ്ങാൻ​ മോദി ഞായറാഴ്​ച ഗുജറാത്തിലെത്തും

text_fields
bookmark_border
modi-with-mother
cancel

ന്യൂഡൽഹി: തുടർച്ചയായി രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന്​ മുമ്പ്​ ന​േ​രന്ദ്രമോദി മാ താവിനെ കണ്ട്​ അനുഗ്രഹം വങ്ങും. ഇതാനായി ഞായറാഴ്​ച മോദി ഗുജറാത്തിലെത്തും. ട്വിറ്ററിലൂടെയാണ്​ അദ്ദേഹം ഇക്കാര്യം അറിയിച്ചത്​.

മോദി കഴിഞ്ഞ മാസം വാരാണസി ലോക്​സഭ മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക നൽകുന്നതിന്​ മുമ്പും അദ്ദേഹം മാതാവിനെ സന്ദർശിച്ചിരുന്നു.

മാതാവിനെ സന്ദർശിച്ച ​േശഷം തനിക്ക്​ ലഭിച്ച പിന്തുണക്ക്​ നന്ദി അറിയിക്കുന്നതിനായി അദ്ദേഹം വാരാണസിയിലേക്ക്​ പോകും. തുടർന്ന്​ തിങ്കളാഴ്​ച അദ്ദേഹം കാശിയിലെത്തി പ്രവർത്തകരെ അഭിസംബോധന ചെയ്യും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi to seek mother Heeraben's blessings sunday -india news
Next Story