Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘അത്​ വിദേശ മാഗസിൻ;...

‘അത്​ വിദേശ മാഗസിൻ; എഴുതിയത്​ പാകിസ്​താനി’

text_fields
bookmark_border
‘അത്​ വിദേശ മാഗസിൻ; എഴുതിയത്​ പാകിസ്​താനി’
cancel

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യെ ഭി​ന്നി​പ്പി​ച്ച്​ ഭ​രി​ക്കു​ന്ന നേ​താ​വാ​യി ത​ന്നെ വി​ശേ​ഷി​പ്പി​ച്ച്​ പു​റ​ത് തി​റ​ങ്ങി​യ ടൈം ​മാ​ഗ​സി​ൻ ക​വ​ർ സ്​​റ്റോ​റി​ക്കെ​തി​രെ ഒ​ടു​വി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ പ്ര​തി​ക​ര​ണം. ടൈം ​വി​ദേ​ശ മാ​ഗ​സി​നാ​ണ്.

ക​വ​ർ സ്​​റ്റോ​റി എ​ഴു​തി​യ​ത്​ പാ​കി​സ്​​താ​നി​ൽ​നി​ന്നു​ള്ള രാ​ഷ്​​ട്രീ​യ കു​ടും​ബ​ത്തി​ൽ​പെ​ട്ട​യാ​ളാ​ണ്. ഇ​തു​​ത​ന്നെ മ​തി അ​തി​​െൻറ വി​ശ്വാ​സ്യ​ത മ​ന​സ്സി​ലാ​ക്കാ​ൻ എ​ന്നാ​ണ്​ മോ​ദി പ​റ​ഞ്ഞ​ത്.

ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ത​വ്​​ലീ​ൻ സി​ങ്ങി​​െൻറ​യും പാ​ക്​ രാ​ഷ്​​ട്രീ​യ നേ​താ​വ്​ സ​ൽ​മാ​ൻ ത​സീ​റി​​െൻറ​യും മ​ക​നാ​യ പ്ര​മു​ഖ കോ​ള​മി​സ്​​റ്റ്​ ആ​തി​ഷ്​ ത​സീ​ർ ആ​ണ്​ ടൈം ​മാ​ഗ​സി​നി​ൽ മോ​ദി​യെ​ക്കു​റി​ച്ച്​ ലേ​ഖ​നം എ​ഴു​തി​യ​ത്​. മോ​ദി​യു​ടെ അ​ഞ്ചു​വ​ർ​ഷ​ത്തെ ഭ​ര​ണ​ത്തി​ൽ ഇ​ന്ത്യ കൂ​ടു​ത​ൽ വി​ഭ​ജി​ക്ക​പ്പെ​ട്ട​താ​യി ലേ​ഖ​നം സ​മ​ർ​ഥി​ച്ചി​രു​ന്നു.

Show Full Article
TAGS:time magazine narendra modi 
News Summary - PM Modi Responds To TIME Magazine Cover -india news
Next Story