Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാമക്ഷേത്രം...

രാമക്ഷേത്രം തെരഞ്ഞെടുപ്പ് വിഷയമല്ലെന്ന് മോദി

text_fields
bookmark_border
modi
cancel

ഉ​ധം​പു​ർ: അ​യോ​ധ്യ​യി​ലെ രാ​മ​ക്ഷേ​ത്രം ബി.​ജെ.​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മ​ല്ലെ​ന്നും രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​ന്റെ വി​ഷ​യ​മാ​ണെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക്ഷേ​ത്ര​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തി​ൽ​നി​ന്ന് ആ​ന​ന്ദം ക​ണ്ടെ​ത്തു​ന്ന മു​ഗ​ള​ന്മാ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​​യാ​ണ് കോ​ൺ​ഗ്ര​സി​നും സ​ഖ്യ​ക​ക്ഷി​ക​ൾ​ക്കു​മെ​ന്നും ഉ​ധം​പു​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നി​ടെ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.

വോ​ട്ട് ഉ​റ​പ്പി​ക്കാ​ൻ സാ​വ​ൻ മാ​സ​ത്തി​ൽ മാം​സം ക​ഴി​ക്കു​ന്ന​തി​ന്റെ വി​ഡി​യോ​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ച് പ്ര​തി​പ​ക്ഷം ഭൂ​രി​പ​ക്ഷ സ​മു​ദാ​യ​ത്തെ ക​ളി​യാ​ക്കു​ക​യാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. രാ​മ​ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശ​മു​ണ്ടാ​യാ​ൽ കോ​ൺ​ഗ്ര​സും മ​റ്റും നി​ല​വി​ളി​ക്കാ​ൻ തു​ട​ങ്ങും. രാ​മ​ക്ഷേ​ത്രം ബി.​ജെ.​പി​ക്ക് ഒ​രി​ക്ക​ലും തെ​ര​ഞ്ഞെ​ടു​പ്പ് വി​ഷ​യ​മാ​യി​രു​ന്നി​ല്ല.

ഇ​നി വി​ഷ​യ​മാ​ക്കു​ക​യു​മി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി അ​വ​കാ​ശ​പ്പെ​ട്ടു. ബി.​ജെ.​പി ഇ​ല്ലാ​ത്ത കാ​ല​ത്താ​ണ് രാ​മ​ക്ഷേ​ത്ര​പ്ര​സ്ഥാ​നം ആ​രം​ഭി​ച്ച​തെ​ന്ന് മോ​ദി ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​ഷ്ഠ ച​ട​ങ്ങി​ലേ​ക്കു​ള്ള ക്ഷ​ണം കോ​ൺ​ഗ്ര​സ് നി​ര​സി​ച്ച​ത് എ​ന്തു​ത​രം തെ​ര​ഞ്ഞെ​ടു​പ്പ് ക​ളി​യാ​ണെ​ന്ന് മോ​ദി ചോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lok Sabha Elections 2024PM ModiRam Temple
News Summary - PM Modi: Ram Temple Wasn't and Will Never Be an Election Issue
Next Story