Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപരാജയ ക്ഷീണത്തിൽ...

പരാജയ ക്ഷീണത്തിൽ പ്രധാനമന്ത്രി ഇന്ന്​ റായ്​ബറേലിയിൽ സ​ന്ദ​ർ​ശ​നം

text_fields
bookmark_border
പരാജയ ക്ഷീണത്തിൽ പ്രധാനമന്ത്രി ഇന്ന്​ റായ്​ബറേലിയിൽ സ​ന്ദ​ർ​ശ​നം
cancel

ല​ഖ്​​നോ: മൂ​ന്നു​ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ദ​യ​നീ​യ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങി​യ​തി​​​െൻറ ക്ഷീ​ണ​ത്തി​ൽ ഞാ​യ ​റാ​ഴ്​​ച ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഗാ​ന്ധി കു​ടും​ബ​ത്തി​​​െൻറ കു​ത്ത​ക മ​ണ്ഡ​ല​മാ​യ റാ​യ്​​ബ​റേ​ലി സ​ന്ദ​ർ​ശി​ക്കും. ഇ​വ​ി​ടെ ഒ​രു പൊ​തു​പ​രി​പാ​ടി​യി​ലും ഹം​സ​ഫ​ർ എ​ക്​​സ്​​പ്ര​സി​​​െൻറ ഫ്ലാ​ഗ്​ ഒാ​ഫ്​ ച​ട​ങ്ങി​ലും അ​ദ്ദേ​ഹം പ​െ​ങ്ക​ടു​ക്കും. 1,100 കോ​ടി​യു​ടെ പ​ദ്ധ​തി​ക​ളും പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്​​ഘാ​ട​നം ചെ​യ്യും.

തു​ട​ർ​ന്ന്​ അ​ല​ഹ​ബാ​ദി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ലും അ​ദ്ദേ​ഹം പ​െ​ങ്ക​ടു​ക്കും. പ​രി​പാ​ടി​ക​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ ക​ഴി​ഞ്ഞ​ദി​വ​സം റാ​യ്​​ബ​റേ​ലി സ​ന്ദ​ർ​ശി​ച്ചു. മോ​ദി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ടെ 2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​​​െൻറ ശം​ഖു​നാ​ദം മു​ഴ​ങ്ങു​മെ​ന്ന്​ യു.​പി ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ​പ്ര​സാ​ദ്​ മൗ​ര്യ പ​റ​ഞ്ഞു. മോ​ദി​യു​ടെ റാ​യ്​​ബ​റേ​ലി സ​ന്ദ​ർ​ശ​നം കോ​ൺ​ഗ്ര​സി​നെ കു​ത്തി​നോ​വി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.
ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsRaibarali visit
News Summary - P.M Modi Raibarali visit-Kerala news
Next Story