Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജെയ്റ്റ്ലിയുടെ വിയോഗം: ...

ജെയ്റ്റ്ലിയുടെ വിയോഗം: നഷ്ടമായത് വിലമതിക്കാനാവാത്ത സുഹൃത്തിനെ -പ്രധാനമന്ത്രി

text_fields
bookmark_border
ജെയ്റ്റ്ലിയുടെ വിയോഗം: നഷ്ടമായത് വിലമതിക്കാനാവാത്ത സുഹൃത്തിനെ -പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: മുൻ ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. വിലമതിക്ക ാനാവാത്ത സുഹൃത്തിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ച അനുശോചന സന്ദേശത്തിൽ അറിയിച്ചു. പതിറ ്റാണ്ടുകളായി അദ്ദേഹത്തെ അറിയാമെന്നും രാഷ്ട്രീയത്തിലെ അതികായനെയാണ് നഷ്ടമായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്തിന് വിസ്മരിക്കാനാവാത്ത സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അരുൺ ജെയ്റ്റ്ലിയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു. കുടുംബാംഗങ്ങളെ രാഷ്ട്രപതി അനുശോചനം അറിയിച്ചു.

Show Full Article
TAGS:arun jaitley narendra modi Ramnath kovind india news malayalam news 
News Summary - pm-modi-president-ramnath kovind-remembers-arun-jaitley-india news
Next Story