Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖർജിയെ കണ്ട്​...

മുഖർജിയെ കണ്ട്​ മോദി; മധുര സ്വീകരണം

text_fields
bookmark_border
മുഖർജിയെ  കണ്ട്​ മോദി;  മധുര സ്വീകരണം
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി മു​ൻ രാ​ഷ്​​ട്ര​പ​തി പ്ര​ണ​ബ്​ മു​ഖ​ർ​ജി​യെ സ​ന്ദ​ർ​ശി​ ച്ചു. ചൊ​വ്വാ​ഴ്​​ച ത​​െൻറ വ​സ​തി​​യി​ലെ​ത്തി​യ മോ​ദി​യെ മ​ധു​രം ന​ൽ​കി​യാ​ണ്​ പ്ര​ണ​ബ്​ മു​ഖ​ർ​ജി സീ​ക​ രി​ച്ച​ത്.
സ​ത്യ​പ്ര​തി​ജ്ഞ ന​ട​ക്കാ​നി​രി​ക്കെ​യാ​ണ്​ സ​ന്ദ​ർ​ശ​നം. പ്ര​ണ​ബ് മു​ഖ​ർ​ജി​യെ കാ​ണു​ന്ന​ത ് എ​പ്പോ​ഴും സ​ന്തോ​ഷ​ക​ര​മാ​യ അ​നു​ഭ​വ​മാ​െ​ണ​ന്ന്​ കൂ​ടി​ക്കാ​ഴ്​​ച​ക്കു ശേ​ഷം മോ​ദി ട്വീ​റ്റ്​ ചെ​യ്​​തു.

പ്ര​ണ​ബ്​ മു​ഖ​ർ​ജി മ​ധു​രം ന​ൽ​കി സ്വീ​ക​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ളും മോ​ദി പ​ങ്കു​വെ​ച്ചു. പ്ര​ണ​ബ്​ മു​ഖ​ർ​ജി​യു​ടെ അ​റി​വും ഉ​ള്‍ക്കാ​ഴ്ച​യും സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണെ​ന്നും രാ​ജ്യ​ത്തി​ന്​ ഏ​റെ സം​ഭാ​വ​ന​ക​ള്‍ ന​ല്‍കി​യ രാ​ഷ്​​ട്ര​ത​ന്ത്ര​ജ്ഞ​നാ​ണെ​ന്നും മോ​ദി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ന​ല്ല വാ​ക്കു​ക​ള്‍ക്ക് ന​ന്ദി പ​റ​യു​ന്ന​താ​യി ട്വി​റ്റ​റി​ലൂ​ടെ​ത​ന്നെ മു​ഖ​ർ​ജി മ​റു​പ​ടി ന​ൽ​കി. താ​ങ്ക​ളെ കാ​ണു​ന്ന​തും സ​ന്തോ​ഷ​ക​ര​മാ​ണ്. മു​ന്നോ​ട്ട് പോ​കും​തോ​റും കൂ​ടു​ത​ല്‍ ക​രു​ത്ത​നാ​വ​ട്ടെ. എ​ല്ലാ​വ​ര്‍ക്കു​മൊ​പ്പം, എ​ല്ലാ​വ​ര്‍ക്കും വി​ക​സ​നം, എ​ല്ലാ​വ​രു​ടെ​യും വി​ശ്വാ​സം എ​ന്ന മു​ദ്രാ​വാ​ക്യം ന​ട​പ്പാ​ക്കാ​ന്‍ സാ​ധി​ക്ക​െ​ട്ട​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​ണ​ബ്​ മു​ഖ​ർ​ജി​ക്ക് ഇൗ ​വ​ർ​ഷം ​ ഭാ​ര​ത ര​ത്​​ന പു​ര​സ്​​കാ​രം ന​ൽ​കി മോ​ദി സ​ർ​ക്കാ​ർ ആ​ദ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modipranab mukherjee
News Summary - PM Modi Meet Pranab Mukherjee -India news
Next Story