Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightന​രേ​ന്ദ്ര മോ​ദി...

ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ക​ർ​ണാ​ട​ക​യി​ൽ

text_fields
bookmark_border
ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് ക​ർ​ണാ​ട​ക​യി​ൽ
cancel

ബം​ഗ​ളൂ​രു: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച ക​ർ​ണാ​ട​ക​യി​ലെ​ത്തും. രാ​വി​ലെ 11.30ന് ​ചാ​മ​രാ​ജ​ന​ഗ​റി​ലെ സാ​ന്തെ​മാ​ര​ന​ഹ​ള്ളി​യി​ൽ പൊ​തു​റാ​ലി​യി​ൽ സം​സാ​രി​ക്കും. പി​ന്നാ​ലെ ഉ​ഡു​പ്പി​യി​ലെ കൃ​ഷ്ണ​മ​ഠം സ​ന്ദ​ർ​ശി​ക്കു​ന്ന അ​ദ്ദേ​ഹം മൂ​ന്നി​ന് എ.​ജി.​എം കോ​ള​ജ് ഗ്രൗ​ണ്ടി​ൽ പ്ര​വ​ർ​ത്ത​ക​രെ അ​ഭി​സം​ബോ​ധ​ന​ചെ​യ്യും. 
 

Show Full Article
TAGS:Karnataka election narenda modi bjp india news malayalam news 
News Summary - PM Modi to launch campaign blitzkrieg in Karnataka on Tuesday -India news
Next Story