Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഏഷ്യയിലെ ഏറ്റവും വലിയ...

ഏഷ്യയിലെ ഏറ്റവും വലിയ ടണൽ പദ്ധതിക്ക് ക​ശ്​​മീ​രി​ൽ​ തുടക്കമായി

text_fields
bookmark_border
ഏഷ്യയിലെ ഏറ്റവും വലിയ ടണൽ പദ്ധതിക്ക് ക​ശ്​​മീ​രി​ൽ​ തുടക്കമായി
cancel

ശ്രീ​ന​ഗ​ർ: ഏ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ട​ണ​ൽ പ​ദ്ധ​തി​ക്ക്​  പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ശി​ല​യി​ട്ടു. ശ​നി​യാ​ഴ്​​ച ജ​മ്മു-​ക​ശ്​​മീ​ർ സ​ന്ദ​ർ​ശ​ന​വേ​ള​യി​ലാ​യി​രു​ന്നു ക​ശ്​​മീ​രി​ൽ ന​ട​പ്പാ​ക്കു​ന്ന 25,000 കോ​ടി പ​ദ്ധ​തി​യി​ൽ​ നി​ർ​മി​ക്കുന്ന സോ​ജി​ല്ല ട​ണ​ലി​​​െൻറ ശി​ല​സ്​​ഥാ​പ​നം അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ച​ത്. ശ്രീ​ന​ഗ​ർ-​കാ​ർ​ഗി​ൽ-​ലേ ദേ​ശീ​യ​പാ​ത​യി​ൽ 11578 അ​ടി ഉ​യ​ര​ത്തി​ലാ​ണ്​ ട​ണ​ൽ.

മൂ​ന്ന​ര മ​ണി​ക്കൂ​റെ​ടു​ത്ത്​ താ​ണ്ടു​ന്ന ദൂ​രം സോ​ജി​ല്ല ചു​രം റോ​ഡ്​  ട​ണ​ലി​ലൂ​ടെ വെ​റും 15 മി​നി​റ്റു​കൊ​ണ്ട്​​ പൂ​ർ​ത്തി​യാ​ക്കാ​മെ​ന്ന​താ​ണ്​ പ്ര​ത്യേ​ക​ത.​ പ്ര​ദേ​ശ​ത്തെ രാ​ജ്യ​ത്തി​​​െൻറ മ​റ്റു ഭാ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സു​പ്ര​ധാ​ന പാ​ത​യാ​ണി​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. ക​ശ്​​മീ​രി​​​െൻറ വി​ക​സ​ന​ത്തി​ന്​ കേ​ന്ദ്ര​ത്തി​​​െൻറ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​ത​യാ​ണ്​ 25000 കോ​ടി​യു​ടെ പ​ദ്ധ​തി​യി​ലൂ​ടെ പ്ര​ക​ട​മാ​കു​ന്ന​തെ​ന്ന്​ അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ഹി​മാ​ല​യ​ൻ ന​ഗ​ര​മാ​യ ലേ​യി​ലെ പൊ​തു​യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി സം​സാ​രി​ച്ചു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiMalayaalm newsAsias longest tunnelZojila tunnel
News Summary - PM Modi kickstarts work for Asias longest Zojila tunnel-india news
Next Story