Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദിക്കെതിരെ കറുത്ത...

മോദിക്കെതിരെ കറുത്ത കൊടി; വൈകോയെ അറസ്‌റ്റ്​ ചെയ്തു

text_fields
bookmark_border
മോദിക്കെതിരെ കറുത്ത കൊടി; വൈകോയെ അറസ്‌റ്റ്​ ചെയ്തു
cancel

നാ​ഗ​ര്‍കോ​വി​ല്‍: മോ​ദി​യു​ടെ ത​മി​ഴ്​​നാ​ട്​ സ​ന്ദ​ര്‍ശ​ന​ത്തി​നി​ടെ ക​റു​ത്ത കൊ​ടി കാ​ണി​ച്ചും ആ​കാ​ശ​ത്ത് ക​റു​ത്ത ബ​ലൂ​ണ്‍ പ​റ​ത്തി​യും പ്ര​തി​ഷേ​ധി​ച്ച എം.​ഡി.​എം.​കെ നേ​താ​വ് വൈ​കോ​യെ പൊ​ലീ​സ് അ​റ​സ്‌​റ്റു ചെ​യ്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ക​ന്യാ​കു​മാ​രി അ​തി​ര്‍ത്തി​യാ​യ കാ​വ​ല്‍കി​ണ​റി​ലാ​ണ് വൈ​കോ​യെ​യും പ്ര​വ​ര്‍ത്ത​ക​രെ​യും അ​റ​സ്‌​റ്റ്​ ചെ​യ്ത​ത്.

ബി.​ജെ.​പി പ്ര​വ​ര്‍ത്ത​ക​ര്‍ എം.​ഡി.​എം.​കെ പ്ര​വ​ര്‍ത്ത​ക​ര്‍ക്ക് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത് സം​ഘ​ര്‍ഷ​ത്തി​നി​ട​യാ​ക്കി. പൊ​ലീ​സ് ഇ​ട​പെ​ട്ട് പ്ര​വ​ര്‍ത്ത​ക​രെ വി​ര​ട്ടി​യോ​ടി​ച്ച​ശേ​ഷം വൈ​കോ​യെ അ​റ​സ്‌​റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiblack flagsVaikoprotestsMDMK
News Summary - PM Modi in Kanyakumari: MDMK Chief Vaiko protests with black flags- India news
Next Story