Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൊമ്മൻ-ബെള്ളി...

ബൊമ്മൻ-ബെള്ളി ദമ്പതികളെ മോദി കാണും

text_fields
bookmark_border
Bomman and Bellie
cancel
camera_alt

ബൊ​മ്മ​ൻ-​ബെ​ള്ളി ദ​മ്പ​തി​ക​ൾ പൊ​ലീ​സി​ന്‍റെ സു​ര​ക്ഷാ​വ​ല​യ​ത്തി​ൽ

ചെ​ന്നൈ: ബൊ​മ്മ​ൻ-​ബെ​ള്ളി ദ​മ്പ​തി​ക​ളെ നേ​രി​ട്ടു​കാ​ണാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഞാ​യ​റാ​ഴ്ച നീ​ല​ഗി​രി ജി​ല്ല​യി​ലെ മു​തു​മ​ല തെ​പ്പ​ക്കാ​ട്​ ആ​ന​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ലെ​ത്തും. ഓ​സ്ക​ർ അ​വാ​ർ​ഡ്​ നേ​ടി​യ ‘ദി ​എ​ലി​ഫ​ന്‍റ്​ വി​സ്പ​റേ​ഴ്​​സ്​’ ഡോ​ക്യു​മെ​ന്‍റ​റി​യി​ലെ അ​നാ​ഥ​രാ​യ ആ​ന​ക്കു​ട്ടി​ക​ളെ വ​ള​ർ​ത്തു​ന്ന ബൊ​മ്മ​ൻ-​ബെ​ള്ളി ദ​മ്പ​തി​ക​ളാ​ണ്​ മു​ഖ്യ​ക​ഥാ​പാ​ത്ര​ങ്ങ​ൾ.

നി​ല​വി​ൽ ബൊ​മ്മ​നും ബെ​ള്ളി​യും പൊ​ലീ​സി​ന്‍റെ സു​ര​ക്ഷാ​വ​ല​യ​ത്തി​ലാ​ണ്. മൈ​സൂ​രു​വി​ൽ​നി​ന്ന്​ ഹെ​ലി​കോ​പ്ട​ർ മാ​ർ​ഗ​മാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി തെ​പ്പ​ക്കു​ള​ത്ത്​ എ​ത്തു​ക. മു​തു​മ​ല​യി​ലും പ​രി​സ​ര​ത്തും 1500ഓ​ളം പൊ​ലീ​സു​കാ​രെ​യാ​ണ്​ സു​ര​ക്ഷാ​ഡ്യൂ​ട്ടി​ക്ക് വി​ന്യ​സി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiThe Elephant WhisperersBomman and Bellie
News Summary - PM Modi is set to meet the elephant caretakers Bomman and Bellie
Next Story