Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മൻ കി ബാതി’ലേക്ക്​...

‘മൻ കി ബാതി’ലേക്ക്​ രാഹു​ലി​െൻറ നിർദേശവും

text_fields
bookmark_border
rahul-gandhi
cancel

ന്യൂ​ഡ​ൽ​ഹി:​ 28ന്​ ​പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന ഇൗ ​വ​ർ​ഷ​ത്തെ ആ​ദ്യ ‘മ​ൻ കി ​ബാ​ത്​’ പ​രി​പാ​ടി​യു​ടെ വി​ഷ​യം നി​ർ​ദേ​ശി​ക്കാ​ൻ ജ​ന​ങ്ങ​ളോ​ട്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ട​ത്തി​യ ആ​ഹ്വാ​ന​ത്തി​ന്​ മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

തൊ​ഴി​ല​വ​സ​രം സൃ​ഷ്​​ടി​ക്ക​ൽ, ദോ​ക്​​ലാ​മി​ൽ​നി​ന്ന്​ ചൈ​ന​യെ പു​റ​ത്താ​ക്ക​ൽ, ഹ​രി​യാ​ന​യി​ലെ ബ​ലാ​ത്സം​ഗം അ​വ​സാ​നി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ എ​ന്ത്​ നി​ല​പാ​ടാ​ണു​ള്ള​തെ​ന്നാ​യി​രു​ന്നു രാ​ഹു​ലി​​​െൻറ ട്വീ​റ്റ്.‘മ​ൻ കി ​ബാ​ത്തി​നു’​വേ​ണ്ടി​യു​ള്ള 2018ലെ ​ആ​ദ്യ പ​രി​പാ​ടി​ക്കു​വേ​ണ്ടി​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ തേടിയായിരുന്നു മോ​ദി​യു​ടെ ട്വീ​റ്റ്. 

Show Full Article
TAGS:rahul gandhi Maan ki batt narendra modi india news malayalam news 
News Summary - PM Modi Invites Topics For ‘Mann Ki Baat’, Rahul Suggests 3-India news
Next Story