Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹി​െയ ഹരിയാനയുമായി...

ഡൽഹി​െയ ഹരിയാനയുമായി ബന്ധിപ്പിക്കുന്ന മെട്രോ ലൈൻ തുറന്നു

text_fields
bookmark_border
ഡൽഹി​െയ ഹരിയാനയുമായി ബന്ധിപ്പിക്കുന്ന മെട്രോ ലൈൻ തുറന്നു
cancel

ന്യൂഡൽഹി: ഡൽഹി മെ​േട്രായുടെ ഗ്രീൻ ലൈനിൽ 11 കിലോമീറ്റർ നീളമുള്ള മുന്ദ്​ക-ബഹദൂർഗഡ്​ കോറിഡോർ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്​ഘാടനം ചെയ്​തു. ഹരിയാനയിലേക്കുള്ള ഗേറ്റ്​വേ എന്നാണ്​ ബഹദൂർഗഡ് അറിയപ്പെടുന്നത്​. 

ഇന്ദേർലോകിൽ നിന്ന്​ മുന്ദ്​ക വരെയുള്ള ഗ്രീൻ ലൈനി​​​​െൻറ വിപുലീകരണമാണ്​ ഇത്​. ഏഴു സ്​റ്റേഷനുകളാണ്​ വിപുലീകരിച്ച ലൈനിലുള്ളത്​. പ്രധാനമ​ന്ത്രിയുടെ ഒാഫീസിൽ നിന്ന്​ റിമോർട്ട്​ കൺട്രോൾ വഴിയാണ്​ ​മെട്രോ ഉദ്ഘാടനം മോദി നിർവ്വഹിച്ചത്​. 

കേന്ദ്ര നഗര വികസനമന്ത്രി ഹർദീപ്​ പുരി, ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എന്നിവർ ബഹദൂർഗഡിൽ നിന്ന്​ ചടങ്ങിൽ പ​െങ്കടുത്തു. ഇന്ന്​ വൈകീട്ട്​ നാലിന്​ ലൈനിൽ സർവീസ്​ തുടങ്ങും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi metromalayalam newsmetro station
News Summary - PM Modi Inaugurates Metro Section Green Line - India news
Next Story