Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎം.പിമാർക്ക്​ നാളെ...

എം.പിമാർക്ക്​ നാളെ മോദിയുടെ അത്താഴവിരുന്ന്​

text_fields
bookmark_border
എം.പിമാർക്ക്​ നാളെ മോദിയുടെ അത്താഴവിരുന്ന്​
cancel

ന്യൂഡൽഹി: സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റ ലോക്​സഭ എം.പിമാരെ അത്താഴവിരുന്നിന്​ ക്ഷണിച്ച്​ പ്രധാനമന്ത്രി നരേന്ദ്രമോദി. വ്യാഴാഴ്​ച ഡൽഹിയിലെ അശോക ഹോട്ടലിലാണ്​ അത്താഴവിരുന്ന്​ നടക്കുക.

രാജ്യസഭാ എം.പിമാരെയും വിരുന്നിന്​ ക്ഷണിച്ചതായി പാർലമ​െൻററികാര്യ മന്ത്രി പ്രഹ്ലാദ്​ ജോഷി അറിയിച്ചു.
രണ്ടാം തവണ​ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ്​ നരേന്ദ്രമോദി എം.പിമാരുടെ യോഗം വിളിക്കുന്നത്​.

ഇന്ന്​ ഡൽഹിയിൽ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്​’ എന്ന വിഷയത്തിൽ പ്രധാനമന്ത്രി വിളിച്ചു ചേർത്ത വിവിധ പാർട്ടി അധ്യക്ഷൻമാരുടെ യോഗം നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiloksabhaindia newsDinnerMPs
News Summary - PM Modi to host dinner for all MPs tomorrow- India news
Next Story