Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരവാദത്തി​െൻറ ഉറവിടം...

ഭീകരവാദത്തി​െൻറ ഉറവിടം ഒന്ന്​ –പാകിസ്​താനെ പരാമർശിച്ച്​ മോദി

text_fields
bookmark_border
ഭീകരവാദത്തി​െൻറ ഉറവിടം ഒന്ന്​  –പാകിസ്​താനെ പരാമർശിച്ച്​ മോദി
cancel

സിം​ഗ​പ്പൂ​ർ: ആ​ഗോ​ള ഭീ​ക​ര​വാ​ദ​ത്തി​​​​െൻറ എ​ല്ലാ ല​ക്ഷ​ണ​ങ്ങ​ളും അ​ട​യാ​ള​ങ്ങ​ളും ഒ​രൊ​റ്റ ഉ​റ​വി​ട​ത്തി​ലേ​ക്കും ഉ​ത്ഭ​വ​സ്​​ഥാ​ന​ത്തേ​ക്കു​മാ​ണ്​ ന​യി​ക്കു​ന്ന​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.
ദ്വി​ദി​ന കി​ഴ​ക്ക​ൻ ഏ​ഷ്യ ഉ​ച്ച​കോ​ടി​ക്കി​ടെ അ​മേ​രി​ക്ക​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്ക്​ പെ​ൻ​സി​നോ​ടാ​ണ്​ പാ​കി​സ്​​താ​നെ പ​േ​രാ​ക്ഷ​മാ​യി പ​രാ​മ​ർ​ശി​ച്ച്​ പ്ര​ധാ​ന​മ​ന്ത്രി മോ​ദി ഇ​ങ്ങ​നെ പ​റ​ഞ്ഞ​ത്. പാ​ക്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭീ​ക​ര​വാ​ദി​ക​ൾ പ​െ​ങ്ക​ടു​ത്ത​തി​ൽ മോ​ദി ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

മും​ബൈ ഭീ​ക​രാ​ക്ര​മ​ണ ആ​സൂ​ത്ര​ക​ൻ എ​ന്ന്​ ആ​രോ​പി​ക്ക​പ്പെ​ടു​ന്ന ഹാ​ഫി​സ്​ സ​ഇൗ​ദി​​​​െൻറ ജ​മാ​അ​ത്തു​ദ്ദ​അ്​​വ പാ​ർ​ട്ടി​യെ പ​രാ​മ​ർ​ശി​ച്ചാ​യി​രു​ന്നു ഇൗ ​പ്ര​സ്​​താ​വം. മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ 10 വ​ർ​ഷം തി​ക​യാ​നി​രി​ക്കെ ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ ഇ​രു രാ​ജ്യ​ങ്ങ​ളും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്ന്​ പെ​ൻ​സ്​ പ​റ​ഞ്ഞ​താ​യി വി​ദേ​ശ​കാ​ര്യ സെ​ക്ര​ട്ട​റി വി​ജ​യ്​ ഗോ​ഖ​ലെ അ​റി​യി​ച്ചു. ആ​സ്ട്രേ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി സ്​​കോ​ട്ട്​ മോ​റി​സ​ൺ, താ​യ്​​ല​ൻ​ഡ്​ പ്ര​ധാ​ന​മ​ന്ത്രി ജ​ന​റ​ൽ പ്ര​യു​ത്​ ചെ​നോ​ഗ, സിം​ഗ​പ്പൂ​ർ പ്ര​ധാ​ന​മ​ന്ത്രി ലീ ​ഷ്യാ​ൻ ലൂ​ങ്​​ എ​ന്നി​വ​രു​മാ​യി വിവിധ വി​ഷ​യ​ങ്ങ​ളി​ൽ മോ​ദി ച​ർ​ച്ച ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modipakisthanmalayalam news
News Summary - PM Modi hits out at Pakistan-India news
Next Story