Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷാങ്​ഹായി...

ഷാങ്​ഹായി ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്​ച നടത്തി

text_fields
bookmark_border
ഷാങ്​ഹായി ഉച്ചകോടി: മോദി–ഷി കൂടിക്കാഴ്​ച നടത്തി
cancel

ക്വി​ങ്​​ദാ​വോ (​ൈച​ന):  ര​ണ്ടു​ദി​വ​സ​ത്തെ ഷാ​ങ്​​ഹാ​യി സ​ഹ​ക​ര​ണ സം​ഘ​ട​ന (എ​സ്.​സി.​ഒ) വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​ക്കെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി  ചൈ​നീ​സ്​ പ്ര​സി​ഡ​ൻ​റ്​ ഷി ​ജി​ങ്​​പി​ങ്ങു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.

ഇൗ​യി​ടെ ന​ട​ന്ന വു​ഹാ​ൻ അ​നൗ​പ​ചാ​രി​ക ഉ​ച്ച​കോ​ടി​യി​ൽ ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ കൈ​ക്കൊ​ണ്ട തീ​രു​മാ​ന​ങ്ങ​ളു​ടെ രൂ​പ​രേ​ഖ സം​ബ​ന്ധി​ച്ചും ഇ​തി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യ ന​ട​പ​ടി​ക​ളും ച​ർ​ച്ച ചെ​യ്​​തു. ആ​റാ​ഴ്​​ച​ക്കി​ടെ മോ​ദി​യും ഷി​യും ഇ​ത്​ ര​ണ്ടാം ത​വ​ണ​യാ​ണ്​ കാ​ണു​ന്ന​ത്. ഇ​രു നേ​താ​ക്ക​ളു​െ​ട​യും സ​ന്ദ​ർ​ശ​നം ഹൃ​ദ്യ​വും പ്ര​തീ​ക്ഷ​നി​ർ​ഭ​ര​വു​മാ​യെ​ന്ന്​  വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ​ക്താ​വ്​ ര​വീ​ഷ്​ കു​മാ​ർ പ​റ​ഞ്ഞു.

‘വു​ഹാ​ൻ സ​മ​വാ​യം’ പ്ര​യോ​ഗ​ത്തി​ൽ വ​രു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ്​ ച​ർ​ച്ച ന​ട​ന്ന​തെ​ന്ന്​ ഇ​ന്ത്യ​യി​ലെ ചൈ​നീ​സ്​ അം​ബാ​സ​ഡ​ർ ലു ​ഷ​വോ​ഹു​യി പ​റ​ഞ്ഞു. മോ​ദി ഉ​സ്​​ബ​കി​സ്​​താ​ൻ  പ്ര​സി​ഡ​ൻ​റ്​  ശൗ​ക്ക​ത്​  മി​ർ​സ്വേ​യ​വു​മാ​യും കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി.   ഷാ​ങ്​​ഹാ​യി സ​ഹ​ക​ര​ണ സം​ഘ​ട​ന​യി​ൽ (എ​സ്.​സി.​ഒ) പൂ​ർ​ണ അം​ഗ​ത്വം ല​ഭി​ച്ച​ശേ​ഷം ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ആ​ദ്യ​മാ​യാ​ണ്​ ഉ​ച്ച​കോ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:summitSCOshanghaimalayalam news
News Summary - PM Modi heads to China for SCO Summit-india news
Next Story