Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാർലമെന്‍റിൽ വിജയചിഹ്നം ഉയർത്തിക്കാണിച്ച് മോദി
text_fieldsbookmark_border
ന്യൂഡൽഹി: ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പുകളിൽ ഭൂരിപക്ഷം ഉറപ്പിച്ചതിന്‍റെ പശ്ചാത്തലത്തിൽ വിജയചിഹ്നം ഉയർത്തിക്കാണിച്ച് മോദി. പാർലമെന്‍റ് സമ്മേളനത്തിനെത്തിയ മോദി കാറിൽ നിന്നിറങ്ങിയ ഉടനെ മാധ്യമപ്രവർത്തകരോട് നമസ്തേ പറഞ്ഞതിന് ശേഷമാണ് വിജയചിഹ്നം ഉയർത്തിക്കാണിച്ചത്.
ഗുജറാത്തിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം നിലനിർത്താനായെങ്കിലും കോൺഗ്രസ് കടുത്ത പ്രതിരോധം ഉയർത്തിയിരുന്നു. ഹിമാചലിൽ പക്ഷെ വ്യക്തമായ ഭൂരിപക്ഷമാണ് ബി.ജെ.പി നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
