Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപുൽവാമ ഭീകരാക്രമണം;...

പുൽവാമ ഭീകരാക്രമണം; സർവകക്ഷി യോഗത്തിൽ മോദി പ​െങ്കടുത്തില്ല

text_fields
bookmark_border
modi2.
cancel

ന്യൂ​ഡ​ൽ​ഹി: പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ ര​ണ്ടാം​ദി​വ​സം സ​ർ​ക്കാ​ർ വി​ളി​ച്ച സ​ർ​വ​ക​ക്ഷി ​േയാ​ ഗ​ത്തി​ൽ പ​െ​ങ്ക​ടു​ക്കാ​െ​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശ​നി​യാ​ഴ്​​ച രാ​വി​ലെ ഡ​ൽ​ഹി വി​ട്ട മോ​ദി മ​ഹാ​രാ​ഷ്​​ട്ര​യി​ലെ ബി.​െ​ജ.​പി റാ​ലി​ക​ളി​ൽ സം​ബ​ന്ധി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​യു​ടെ അ​സാ​ന്നി​ധ്യ​ത്തി​ൽ ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ ആ​ണ്​ ​സ​ർ​വ​ക​ക്ഷി ​േയാ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​നാ​യ​ത്. ശ​നി​യാ​ഴ്​​ച രാ​വി​ലെ നാ​ഗ്​​പു​രി​ൽ ചി​ല പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്​​ഘാ​ട​ന​ത്തി​നും​ മോ​ദി എ​ത്തി. ​ വി​വി​ധ പാ​ർ​ട്ടി റാ​ലി​ക​ളി​ലും പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiall party meetingcenter governmentmalayalam news
News Summary - PM Modi didn't attend the all party meeting conducted by center government -india news
Next Story