Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമോദി സിനിമ: കമീഷ​െൻറ...

മോദി സിനിമ: കമീഷ​െൻറ റിപ്പോർട്ട്​ സുപ്രീംകോടതിയിൽ

text_fields
bookmark_border
PM Modi First Look
cancel

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​ക്കു​റി​ച്ചു​ള്ള സി​നി​മ​യു​ടെ വി​ശ​ദ റി​പ്പോ​ർ​ട് ട്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ൻ സു​പ്രീം​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ഗെ ാ​ഗോ​യി നേ​തൃ​ത്വം ന​ൽ​കു​ന്ന ​​െബ​ഞ്ചി​നാ​ണ്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ച്ച​ത്. മോ​ദി​യു​ടെ ജീ​വ​ച​രി​ത്രം പ​റ​യു​ന്ന സി​നി​മ​യു​ടെ നി​ർ​മാ​താ​വി​ന്​ റി​പ്പോ​ർ​ട്ടി​​െൻറ പ​ക​ർ​പ്പ്​​ ന​ൽ​കാ​നും ക​മീ​ഷ​നോ​ട്​ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​മീ​ഷ​ൻ ഈ ​സി​നി​മ​ക്ക്​ വി​ല​േ​ക്ക​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​ത്​ ചോ​ദ്യം​ചെ​യ്​​ത്​ നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഈ ​മാ​സം 26ന്​ ​വാ​ദം കേ​ൾ​ക്കും. നേ​ര​ത്തേ​യു​ള്ള ഉ​ത്ത​ര​വ്​ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും സി​നി​മ മു​ഴു​വ​ൻ ക​ണ്ട​ശേ​ഷം നി​രോ​ധം വേ​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം അ​റി​യി​ക്ക​ണ​മെ​ന്നും ഈ ​മാ​സം 15ന്​ ​സു​പ്രീം​കോ​ട​തി ക​മീ​ഷ​നോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സി​നി​മ മു​ഴു​വ​നാ​യി ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ ട്രെ​യ്​​ല​ർ മാ​​ത്രം ക​ണ്ടാ​ണ്​ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തെ​ന്ന്​ ക​മീ​ഷ​​െൻറ അ​ഭി​ഭാ​ഷ​ക​ൻ അ​മി​ത്​ ശ​ർ​മ കോ​ട​തി​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiPM Modi filmsupreme court
News Summary - pm modi biopic supreme court - India news
Next Story