Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാധ്യമങ്ങൾ ജനാധിപത്യത്തിൽ ക്രിയാത്മക പങ്കു വഹിക്കണം: പ്രധാനമന്ത്രി

text_fields
bookmark_border
മാധ്യമങ്ങൾ ജനാധിപത്യത്തിൽ ക്രിയാത്മക പങ്കു വഹിക്കണം: പ്രധാനമന്ത്രി
cancel

ന്യൂഡൽഹി: മാധ്യമങ്ങൾ ജനാധിപത്യത്തിൽ ക്രിയാത്മക പങ്കു വഹിക്കണമെന്ന് പ്രധാനമന്ത്രി. നരേന്ദ്ര മോദി. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ദിവാലി മിലൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു  അദ്ദേഹം.

രാഷ്ട്രീയ പാർട്ടികൾ ജനാധിപത്യം ചർച്ച ചെയ്യണം. നമ്മൾ ഏറെ വെല്ലുവിളികൾ നേരിടുന്ന സമയമാണിത്. ഇപ്പോഴും നിരവധി ജോലികൾ നമുക്ക് ചെയ്തു തീർക്കാനുണ്ട്. സ്വഛ്ഭാരത് പദ്ധതി വിജയകരമാക്കിയതിന് മാധ്യമങ്ങൾക്ക് നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. 

ബി.ജെ.പി ദേശീയ അധ്യക്ഷ‍ൻ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ബി.ജെ.പിയുടെ  മുതിർന്ന നേതാക്കൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Modi asks media to play constructive role in democracy-India News
Next Story