Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബി.ജെ.പി സമാജികരോട്​​...

ബി.ജെ.പി സമാജികരോട്​​ അക്കൗണ്ട്​ വിവരങ്ങൾ നൽകാൻ നിർദേശിച്ച് മോദി

text_fields
bookmark_border
ബി.ജെ.പി സമാജികരോട്​​ അക്കൗണ്ട്​ വിവരങ്ങൾ നൽകാൻ നിർദേശിച്ച് മോദി
cancel

ന്യൂഡൽഹി: ബി.ജെ.പി എം.പിമാരോടും എം.എൽ.എമാരോടും നവംബർ 8  മുതൽ ഡിസംബർ 31 വരെയുള്ള ബാങ്ക്​ ഇടപാടുകളുടെ രേഖകൾ സമർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചു. ജനുവരി 1ന്​ അക്കൗണ്ട്​ വിവരങ്ങൾ പാർട്ടി അധ്യക്ഷൻ അമിത്​ ഷാക്ക്​ നൽകാനാണ്​ നിർദേശം നൽകിയിരിക്കുന്നത്​. ബി.ജെ.പി പാർലമെൻററി പാർട്ടി യോഗത്തിലായിരുന്നു പ്രധാനമന്ത്രി  ഇക്കാര്യം ആവശ്യപ്പെട്ടത്​. 

നവംബർ 8നാണ്​ 500,1000 രൂപയുടെ നോട്ടുകൾ പിൻലിച്ച  തീരുമാനം നരേന്ദ്രമോദി പ്രഖ്യാപിച്ചത്​. എന്നാൽ തീരുമാനം ബി.ജെ.പി നേതാക്കൾക്ക്​ നേ​രത്തെ   അറിഞ്ഞുവെന്നും​ അവർ വൻതോതിൽ പണം അക്കൗണ്ടുകളിൽ നിക്ഷേപിച്ചുവെന്നും  പ്രതിപക്ഷം ആരോപണമുയർത്തിരുന്നു. ഇൗ ആരോപണത്തി​െൻറ മുനയൊടിക്കുന്നതിന്​ കൂടിയാണ്​  മോദിയുടെ പുതിയ നീക്കം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modicurrecy demonetization
News Summary - PM Modi asks BJP MPs, MLAs to submit bank transaction details between Nov 8 and Dec 31 to Amit Shah
Next Story