Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രധാനമന്ത്രി...

പ്രധാനമന്ത്രി തിര​ുപ്പതിയിൽ ദർശനം നടത്തി

text_fields
bookmark_border
Modi-at-Tirumala
cancel

തിരുപ്പതി: പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്ര പ്രദേശ്​ തിരുപ്പതിയിലെ തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി. മുഖ് യമന്ത്രി വൈ.എസ്​ ജഗൻമോഹൻ റെഡ്ഡി അദ്ദേഹത്തെ അനുഗമിച്ചു.

മുമ്പും പല തവണ തിരുപ്പതിയിൽ എത്താനുള്ള ഭാഗ്യം ലഭിച്ചിട്ടു​​ണ്ടെന്നും പുതിയ സർക്കാർ രൂപീകരിച്ച ശേഷം വെങ്കടേശ്വര ഭഗവാൻെറ അനുഗ്രഹം തേടിയാണ്​ താൻ തിരുപ്പതിയിലെത്തിയതെന്നും നരേന്ദ്ര മോദി പറഞ്ഞു. 130 കോടി ജനങ്ങളുടെ സ്വപ്​നങ്ങൾ സാക്ഷാത്​ക്കരിക്കാൻ ഭഗവാൻെറ അനുഗ്രഹം വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊളംബോയിൽ നിന്ന്​ തിരുപ്പതി വിമാനത്താവളത്തിലെത്തിയ മോദിയെ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി സ്വീകരിച്ചു. ഉപ മുഖ്യമന്ത്രിമാർ, ആന്ധ്ര പ്രദേശ്​ ഗവർണർ ഇ.എസ്​.എൽ നരസിംഹൻ എന്നിവരും മോദിയെ സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modimalayalam newsindia newsTirumala TempleTiruppathi
News Summary - PM Modi arrives at Tirumala Temple to offer Prayers -india news
Next Story