Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.ബി.​െഎയേയും...

സി.ബി.​െഎയേയും ആർ.ബി.​െഎയേയും വിഴുങ്ങുന്ന അന്നകോണ്ടയാണ്​ മോദിയെന്ന്​ ആന്ധ്ര മന്ത്രി

text_fields
bookmark_border
സി.ബി.​െഎയേയും ആർ.ബി.​െഎയേയും വിഴുങ്ങുന്ന അന്നകോണ്ടയാണ്​ മോദിയെന്ന്​ ആന്ധ്ര മന്ത്രി
cancel

അമരാവതി: സി.ബി.​െഎയേയും ആർ.ബി.​െഎയേയും വിഴുങ്ങുന്ന അ​ന്നകോണ്ടയാണ്​ മോദി​യെന്ന്​ ആന്ധ്രപ്രദേശ്​ ധനകാര്യമന്ത്രി യാനമാല രാമ കൃഷ്​ണുഡു. രാജ്യത്തെ പ്രധാനപ്പെട്ട സ്ഥാപനങ്ങളെയെല്ലാം മോദി വിഴുങ്ങുകയാ​ണ്​. സി.ബി.​െഎയും ആർ.ബി.​െഎയും ​ഇത്തരത്തിൽ മോദി വിഴുങ്ങിയ സ്ഥാപനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ച്​ പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ രംഗത്തെത്തുന്നത്​. മോദി ശിവലിംഗത്തിലിരിക്കുന്ന തേളിന്​ സമാനമാണെന്ന്​ കോൺഗ്രസ്​ എം.പി ശശി തരൂർ പറഞ്ഞിരുന്നു. മോദി ഡെങ്കിപനി പരത്തുന്ന കൊതുകാണെന്നും കീടനാശിനി​ ഉ​പയോഗിച്ച്​ നശിപ്പിക്കണമെന്നായിരുന്നു മഹാരാഷ്​ട്രയിൽ നിന്നുള്ള കോൺഗ്രസ്​ എം.എൽ.എയുടെ പ്രസ്​താവന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam newsAndra Minister
News Summary - PM Modi is anaconda who is swallowing CBI, RBI-India news
Next Story