Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചക്ക് തയാർ -മോദി

text_fields
bookmark_border
എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചക്ക് തയാർ -മോദി
cancel

ന്യൂഡൽഹി: നോട്ട് പിൻവലിച്ചതടക്കം എല്ലാ വിഷയങ്ങളിലും തുറന്ന ചർച്ചക്ക് തയാറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിപക്ഷം പാർലമെന്‍റ് നടപടികളോട് സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ നികുതിഘടനയിൽ മാറ്റം വരുത്തും. സർക്കാർ നടപടികൾ രാജ്യനൻമക്ക് വേണ്ടിയാണ്. ജി.എസ്.ടി വിഷയത്തിലും എല്ലാ പാർട്ടികളുടെയും സഹകരണം വേണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM Modi ahead of winter session of Parliament
Next Story