Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസെപ്​തംബർ 27ന്​...

സെപ്​തംബർ 27ന്​ യു.എന്നിൽ മോദിയും ഇംറാനും

text_fields
bookmark_border
സെപ്​തംബർ 27ന്​ യു.എന്നിൽ മോദിയും ഇംറാനും
cancel

ന്യൂഡൽഹി: ഐക്യരാഷ്​ട്രസഭയുടെ 74ാമത്​ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും പാകിസ്​താൻ പ്രധാനമന്ത്രി ഇംറാൻ ഖാനും പ്രസംഗിക്കുന്നത്​ ഒരേ ദിവസം. ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസമ്മേളനത്തിൽ സെപ്​തംബർ 27നാണ്​ മോദിയും ഇംറാനും സംസാരിക്കുക. രണ്ടാമതും അധികാരമേറ്റ ശേഷം ആദ്യമായാണ്​ മോദി യു.എൻ പൊതുസമ്മേളനത്തിൽ ലോക നേതാക്കളെ അഭിസംബോധന ചെയ്യുന്നത്​. ഉഭയകക്ഷി - ബഹുകക്ഷി ബന്ധങ്ങളും ഉടമ്പടികളുമാണ്​ പ്രസംഗത്തിൽ അജണ്ടയാവുക.

സെപ്​തംബർ 24 മുതൽ 30 വരെയാണ്​ സമ്മേളനം നടക്കുന്നത്​. സെപ്​തംബർ 27ന്​ ​തന്നെയാണ്​ ഇംറാൻ ഖാനും പൊതുസമ്മേളനത്തിൽ പ​ങ്കെടുക്കുക. മോദിയു​െട പ്രസംഗം കഴിഞ്ഞ ശേഷമാണ്​ ഇംറാൻ ഖാൻ പൊതുവേദിയിൽ സംസാരിക്കുക.

പൊതുസമ്മേളനത്തിൽ 48 രാഷ്​ട്ര നേതാക്കളും 30 വിദേശകാര്യമന്ത്രിമാരും ഉൾപ്പെ​െട 112 ലോക നേതാക്കൾ സംസാരിക്കും. ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra Modiindia newsUN General AssemblyPakistan PM Imran Khan
News Summary - PM Modi to address annual UN General Assembly session on Sep 27- India news
Next Story