Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസോ​ഫ്​​റ്റ്​​വെ​യ​ർ...

സോ​ഫ്​​റ്റ്​​വെ​യ​ർ പ്ര​ശ്​​നം:  ഗു​ജ​റാ​ത്തി​ൽ റേ​ഷ​നി​ല്ലെ​ന്ന്​​​  മോ​ദി​യു​ടെ സ​ഹോ​ദ​ര​ൻ

text_fields
bookmark_border
സോ​ഫ്​​റ്റ്​​വെ​യ​ർ പ്ര​ശ്​​നം:  ഗു​ജ​റാ​ത്തി​ൽ റേ​ഷ​നി​ല്ലെ​ന്ന്​​​  മോ​ദി​യു​ടെ സ​ഹോ​ദ​ര​ൻ
cancel


അ​​ഹ്​​​മ​​ദാ​​ബാ​​ദ്​: റേ​​ഷ​​ൻ ക​​ട​​ക​​ളി​​ലെ സോ​​ഫ്​​​റ്റ്​​​വെ​​യ​​ർ ത​​ക​​രാ​​ർ കാ​​ര​​ണം ഗു​​ജ​​റാ​​ത്തി​​ൽ നി​​ര​​വ​​ധി പേ​​ർ​​ക്ക്​ റേ​​ഷ​​ൻ ല​​ഭി​​ക്കു​​ന്നി​​ല്ലെ​​ന്ന്​ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​െ​​ട സ​​ഹോ​​ദ​​ര​​നും ഗു​​ജ​​റാ​​ത്ത്​ ന്യാ​​യ​​വി​​ല ക​​ട​​യു​​ട​​മ അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ൻ​​റു​​മാ​​യ പ്ര​​ഹ്ലാ​​ദ്​ മോ​​ദി.

ദേ​​ശീ​​യ ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ​​നി​​യ​​മ​​ത്തി​​ന്​ കീ​​ഴി​​ൽ 2016 ഏ​​പ്രി​​ലി​​ൽ ഗു​​ജ​​റാ​​ത്തി​​ൽ 17,000ഒാ​​ളം റേ​​ഷ​​ൻ​​ക​​ട​​ക​​ൾ​​വ​​ഴി അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്ക്​ കു​​റ​​ഞ്ഞ നി​​ര​​ക്കി​​ൽ ഭ​​ക്ഷ്യ​​ധാ​​ന്യ​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നാ​​യി ‘മാ ​​അ​​ന്ന​​പൂ​​ർ​​ണ യോ​​ജ​​ന പ​​ദ്ധ​​തി’ ന​​ട​​പ്പാ​​ക്കി​​യി​​രു​​ന്നു. ഇ.​​എ​​ഫ്.​​പി.​​എ​​സ്​ സോ​​ഫ്​​​റ്റ്​​​വെ​​യ​​ർ വ​​ഴി ഇൗ ​​ക​​ട​​ക​​ൾ കേ​​ന്ദ്ര ഡാ​​റ്റാ​​ബേ​​സു​​മാ​​യി ബ​​ന്ധി​​പ്പി​​ച്ചി​​രു​​ന്നു. 

റേ​​ഷ​​ൻ ല​​ഭ്യ​​മാ​​കു​​ന്ന​​തി​​ന്​ ഗു​​ണ​​ഭോ​​ക്​​​താ​​ക്ക​​ൾ ആ​​ധാ​​ർ ന​​മ്പ​​റും വി​​ര​​ല​​ട​​യാ​​ള​​വും ന​​ൽ​​ക​​ണം. പ​​ല ക​​ട​​ക​​ളി​​ലും സോ​​ഫ്​​​റ്റ്​​​വെ​​യ​​ർ കാ​​ര്യ​​ക്ഷ​​മ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ത്ത​​തി​​നാ​​ൽ ആ​​ളു​​ക​​ൾ വെ​​റും​​കൈ​​യോ​​ടെ മ​​ട​​ങ്ങേ​​ണ്ടി​​വ​​രു​​ന്നു​​വെ​​ന്ന്​ പ്ര​​ഹ്ലാ​​ദ്​ മോ​​ദി പ​​റ​​ഞ്ഞു. 

Show Full Article
TAGS:narendra modi Brother ration system india news malayalam news 
News Summary - PM Modi’s brother says many not getting ration in Gujarat due to glitches in Aadhaar-based verification system-india news
Next Story