Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെട്രോളിയം വില വർധന: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം

text_fields
bookmark_border
പെട്രോളിയം വില വർധന: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം
cancel

ന്യൂഡൽഹി: രാജ്യത്തെ ഇന്ധനവില വർധനവ്​ ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നു. ധനമന്ത്രി അരുൺ​ ജെയ്​റ്റ്​ലി, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രദാൻ എന്നിവരും യോഗത്തിൽ ​പ​െങ്കടുക്കുന്നുണ്ട്. ഇന്ധനവില മൂന്നക്ക സംഖ്യയിലേക്ക്​ എത്തുന്നുവെന്ന പ്രവചനങ്ങൾക്കിടെയാണ്​ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുന്നത്​.

നേരത്തെ പെട്രോളിയം ഉൽപന്നങ്ങൾ ജി.എസ്​.ടിയിൽ ഉൾപ്പെടുത്തുന്നതിനെ കുറിച്ച്​ ചർച്ചകൾ നടന്നിരുന്നു. ജി.എസ്​.ടിയിൽ ഉൾപ്പെടുത്തി വില കുറക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്ന്​ പ്രതിപക്ഷം ഉൾപ്പടെ ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ചർച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാവുമെന്നാണ്​ പ്രതീക്ഷ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM Meeting on petrolium price hike-India news
Next Story