Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമ്മ ടു വീലർ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
അമ്മ ടു വീലർ പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
cancel

ചെന്നൈ: അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജന്മദിനമായ ഇന്ന് ജയയുടെ സ്വപ്ന പദ്ധതികളിലൊന്നായിരുന്ന അമ്മ ടു വീലർ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെന്നൈയിൽ ഉദ്ഘാടനം ചെയ്യും.   ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരുചക്ര വാഹനം വാങ്ങാൻ വായ്പക്ക് 50 ശതമാനം സബ്സിഡി നൽകുന്നതാണ് പദ്ധതി.

തുടർന്ന് പ്രധാന മന്ത്രി പുതുച്ചേരിയും, ദാമനും സന്ദർശിക്കും. ദാമനിൽ പുതി‍‍യ പദ്ധതികളുടെ പ്രഖ്യാപനമുണ്ടാകുമെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - PM to launch Amma Two-wheeler Scheme in Chennai today- India News
Next Story