Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസിക്കിമിലെ ആദ്യ...

സിക്കിമിലെ ആദ്യ വിമാനത്താവളം തുറന്നു

text_fields
bookmark_border
സിക്കിമിലെ  ആദ്യ വിമാനത്താവളം തുറന്നു
cancel

പാ​ക്യോ​ങ്​: സി​ക്കി​മി​ലെ ആ​ദ്യ​ത്തെ വി​മാ​ന​ത്താ​വ​ളം പാ​ക്യോ​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ത​ല​സ്​​ഥാ​ന​മാ​യ ഗാ​ങ്​​ടോ​ക്കി​ൽ​നി​ന്ന്​ 33 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഗ്രാ​മ​ത്തി​​ലെ കു​ന്നി​ൻ​മു​ക​ളി​ൽ 201 ഏ​ക്ക​റി​ലാ​യാ​ണ്​ വി​മാ​ന​ത്താ​വ​ളം. സ​മു​ദ്ര നി​ര​പ്പി​ൽ​നി​ന്ന്​ 4500 അ​ടി ഉ​യ​ര​ത്തി​ലാ​ണി​ത്. 2009ലാ​യി​രു​ന്നു​ ശി​ലാ​സ്​​ഥാ​പ​നം.

ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​ക്കു​ള്ള ചാ​ല​ക​ശ​ക്തി​യാ​യി വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളെ മാ​റ്റി​യെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ ബാ​ധ്യ​സ്​​ഥ​മാ​ണെ​ന്ന്​ ഉ​ദ്​​ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ മോ​ദി പ​റ​ഞ്ഞു. ഇ​തോ​ടെ രാ​ജ്യ​ത്ത്​ 100 വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ ആ​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു​വും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sikkimmalayalam newsfirst Airport In sikkimPakyong
News Summary - PM Inaugurates Airport In Pakyong -india news
Next Story