Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുജറാത്ത് പാലം...

ഗുജറാത്ത് പാലം ദുരന്തത്തിൽ വേദനിക്കുന്നു; സർക്കാർ ഇരകളുടെ കുടുംബത്തിനൊപ്പം -മോദി

text_fields
bookmark_border
ഗുജറാത്ത് പാലം ദുരന്തത്തിൽ വേദനിക്കുന്നു; സർക്കാർ ഇരകളുടെ കുടുംബത്തിനൊപ്പം -മോദി
cancel

ഗുജറാത്ത് മോർബി പാലം തകർന്ന് 142 ആളുകൾ മരിച്ചതിൽ വേദനിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരകളുടെ കുടുംബത്തോടൊപ്പം സർക്കാർ ഉണ്ടെന്നും മോദി വ്യക്തമാക്കി. ദുരന്തത്തിൽ ആദ്യമായാണ് മോദി പ്രതികരിക്കുന്നത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മോദി നിലവിൽ ഗുജറാത്തിലുണ്ട്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ. അറ്റകുറ്റപ്പണികൾക്ക് ശേഷം തുറന്നുകൊടുത്ത പാലമാണ് തകർന്നുവീണത്. നിരവധി പേരെ കാണാതായിട്ടുണ്ട്. നൂറോളം ആളുകൾ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModigujaratMorbi Bridge Collapse
News Summary - PM, in Gujarat, says "pained" by bridge collapse tragedy, "Government with families of the victims"
Next Story