Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി മെട്രോ മജന്ത ലൈൻ ഇന്ന്​ പ്രധാനമന്ത്രി ഉദ്​ഘാടനം ​െചയ്യും; കെജ്​രിവാളിന്​ ക്ഷണമില്ല

text_fields
bookmark_border
pm-modi
cancel

ന്യൂഡൽഹി: ​തെക്കൽ ഡൽഹിയിലെ കൽകാജിയും നോയിഡയി​ലെ ബൊട്ടാണിക്കൽ ഗാർഡണും തമ്മിൽ ബന്ധിപ്പിക്കുന്ന ഡൽഹി മെട്രോയുടെ പുതിയ പാത ഉദ്​ഘാടനം ഇന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. 12.64 കിലോമീറ്റർ നീളമുള്ള ഇൗ പാത മജന്ത ലൈൻ എന്നാണ്​ അറിയപ്പെടുക. നോയിഡയിൽ നിന്ന്​ ഒാഖ്​ല പക്ഷി സ​േങ്കതത്തിലേക്കുള്ള പുതിയ മെട്രോ ട്രെയിൻ ഫ്ലാഗ്​ ഒാഫും പ്രധാനമന്ത്രി നിർവ്വഹിക്കും. 

മെട്രോയിൽ യാത്ര ചെയ്​ത ശേഷം നോയിഡയിലെ ​െപാതു റാലിയെ അഭിസം​േബാധന ചെയ്യും. അതേസമയം, പരിപാടിയിലേക്ക്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാളിന്​ ക്ഷണമില്ല. മുഖ്യമന്ത്രിയെ ക്ഷണിക്കാത്തതിൽ ആംആദ്​മി പാർട്ടി കേന്ദ്രത്തിനെതിരെ വൻ വിമർശനം ഉന്നയിച്ചിട്ടുണ്ട്​.  

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - PM On Delhi Metro Magenta Line's First Ride -India News
Next Story