Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആൾക്കൂട്ട ആക്രമണം:...

ആൾക്കൂട്ട ആക്രമണം: ഹിന്ദുക്കളെ അവഹേളിക്കുന്നുവെന്ന്​ ആർ.എസ്​.എസ്​

text_fields
bookmark_border
mohan baagawath
cancel

ന്യൂ​ഡ​ൽ​ഹി: ആ​ൾ​ക്കൂ​ട്ട കൊ​ല​യു​ടെ പേ​രി​ൽ ഹി​ന്ദു​ക്ക​ളെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മം ന​ ട​ക്കു​ന്നു​ണ്ടെ​ന്ന്​ ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ മോ​ഹ​ൻ ഭ​ഗ​വ​ത്. ഹി​ന്ദു മ​ത​ത്തെ​യും ഇ​ന്ത്യ​ൻ സം​സ്​​കാ​ര​ത്തെ​യും അ​വ​ഹേ​ളി​ക്കാ​ൻ ഗൂ​ഢാ​ലോ​ച​ന​യു​ണ്ടെ​ന്നും ഭ​ഗ​വ​ത്​ ആ​രോ​പി​ച്ചു.

​‘ജ​യ്​ ശ്രീ​രാം’ സം​ഘ്​ പ​രി​വാ​ർ കൊ​ല​വി​ളി​യാ​ക്കു​ന്ന​തി​നെ​തി​രെ പ്ര​മു​ഖ​ർ പ്ര​ധാ​ന​മ​ന്ത്രി​ക്ക്​ ക​ത്തെ​ഴു​തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​തി​രോ​ധ​വു​മാ​യി ആ​ർ.​എ​സ്.​എ​സ്​ ത​ല​വ​ൻ രം​ഗ​ത്തു​വ​ന്ന​ത്. ഭി​ന്നാ​ഭി​പ്രാ​യ​മു​ള്ള​വ​രും ഹി​ന്ദു​മ​ത​ത്തി​​െൻറ ര​ക്ഷ​ക്കാ​യി ഒ​രു​മി​ച്ചി​രി​ക്ക​ണ​മെ​ന്നും സ​മൂ​ഹ​ത്തി​ൽ ജാ​തി വ​ർ​ഗ വ്യ​ത്യാ​സം ഇ​ല്ലാ​താ​ക്കാ​ൻ ആ​ർ.​എ​സ്.​എ​സ്​ പ്ര​ചാ​ര​ക​ർ യ​ത്നി​ക്ക​ണ​മെ​ന്നും ഭ​ഗ​വ​ത്​ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mohan bhagwatmob lynchingindia newsHindu religion
News Summary - Plot afoot to defame Hindu religion in the name of mob lynching and cows, says RSS chief Mohan Bhagwat
Next Story